"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
== 1957-ൽ കടുവിനാലിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ വേണ്ടിയാണ് വള്ളികുന്നം വെൽഫെയർ എൽ പി സ്കൂൾ ആരംഭിക്കുന്നത്. സ്കൂൾ തുടങ്ങുവാനായി 16 സെന്റ് ഭൂമി ദാനം നൽകിയ കുമ്പമ്പുഴ ദേവകിയമ്മ ടീച്ചറും അവരുടെ മാതാവും സ്കൂൾയാഥാർത്ഥ്യമാക്കുന്നതിൽ ചരിത്ര പരമായ പങ്കു വഹിച്ചു. ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1963 ൽ കാറ്റിലും മഴയിലും പെട്ട് സ്കൂൾ തകർന്ന് വീണു. പിന്നീട് ഒട്ടേറെ വ്യക്തികളുടെയും സംഘടനകളുടെയും പരിലാളനകൾ കൊണ്ടാണ് സ്കൂൾ പ്രവർത്തിച്ചത്. ഏറെക്കാലം സ്കൂൾ പ്രവർത്തിച്ചത് കടുവിനാലെ പഞ്ചായത്ത് മെമ്പറായിരുന്ന കരുന്നാലയം കരുണാകരന്റെ വീട്ടിലായിരുന്നു. ശ്രീകരുണാകരൻ കരുണാകരൻ സ്കൂൾ ചരിത്രത്തിൽ ഏറ്റവും ഓർമിക്കേണ്ട നാമധേയങ്ങളിൽ ഒന്നാണ്. മാവേലിക്കര MLA ആയിരുന്ന S ഗോവിന്ദ കുറിപ്പാണ് 1980 -കളിൽ സ്കൂളിനായി ഇരുനില കെട്ടിടം നിർമ്മിച്ച് നൽകിയത്. ഈ പ്രദേശത്തെ ആദ്യ ഇരുനില കെട്ടിടം എന്ന ഖ്യാതി വള്ളികുന്നം ഗവൺമെന്റ് വെൽഫെയർ എൽ പി എസിന് അവകാശപ്പെട്ടതാണ്. കാലാകാലങ്ങളിൽ അധികാരത്തിലെത്തിയ ഗ്രാമ പഞ്ചായത്തുകളും സ്കൂൾ പിടി എ യും വിദ്യാലയത്തിന്റെ ഭൗതീക വളർച്ചയിൽ ഏറെ താൽപര്യം കാണിച്ചിട്ടുണ്ട്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki> ഇരു നില കെട്ടിടം


<nowiki>*</nowiki>5 ക്ലാസ് മുറികൾ
<nowiki>*</nowiki> ഓഫീസ്
<nowiki>*</nowiki> കമ്പ്യൂട്ടർ ലാബ്
<nowiki>*</nowiki> ക്ലാസ് ലൈബ്രറി
<nowiki>*</nowiki> പാചകപ്പുര
<nowiki>*</nowiki> സ്റ്റോർ മുറി
<nowiki>*</nowiki> കിണർ
<nowiki>*</nowiki> ടോയ് ലറ്റ് സ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
വരി 78: വരി 95:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ചെല്ലപ്പൻ സർ
കണ്ടത്തിൽ പരമേശ്വരപിള്ള സർ
കുഞ്ഞിരാമൻ സാർ
പൊടിയൻ സർ
സൂസമ്മ ജി വർഗ്ഗീസ് ടീച്ചർ
സുശീല ടീച്ചർ
നഫീസത്ത് ടീച്ചർ
വിജയകുമാരി പിള്ള ടീച്ചർ
ജാക്സി ടീച്ചർ
ഷിനിമോൾ M. അറൗജ് ടീച്ചർ
ലൈല ബീവി ടീച്ചർ
ഇന്ദിര ടീച്ചർ
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സംസ്ഥാന ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ഒന്നാം സ്ഥാനം
വിവിധ ക്വിസ് മൽസരങ്ങളിൽ ഒന്നാം സ്ഥാനം
LSS പരീക്ഷകളിൽ വിജയം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417245" എന്ന താളിൽനിന്ന് ശേഖരിച്ചത്