തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ (മൂലരൂപം കാണുക)
14:03, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
തിലാന്നൂർ ദേശത്തു അധിവസിച്ചിരുന്ന സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് സ്ഥാപിതമായ വിദ്യാലയമാണ് തിലാന്നൂർ നോർത്ത് നോർത്ത് എൽ .പി .സ്കൂൾ വലിയവളപ്പിൽ കുഞ്ഞപ്പ നായർ എന്നവർ 1929 ഈ വിദ്യാലയം സ്ഥാപിച്ചു .1930 ൽ അംഗീകാരം ലഭിച്ച വിദ്യാലയത്തിൽ തുടക്കത്തിൽ 5 ക്ലാസ്സ് വരെ പ്രവർത്തിച്ചിരുന്നു .തുടക്കത്തിൽ ഇതിന്റെ മാനേജറും പ്രധാന അധ്യാപികയും വി കുഞ്ഞി എന്ന കുഞ്ഞിലക്ഷ്മി അമ്മയാണ് .2000 ൽ മരണപ്പെടുന്നത് വരെ ഇവർ തന്നെയായിരുന്നു മാനേജർ .തുടർന്ന് ഇവരുടെ മകനും പൂർവ്വ വിദ്യാർത്ഥിയുമായ അഡ;വി .വി വിജയൻ ആയിരുന്നു .2011 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപികയുമായിരുന്ന പി രത്നവല്ലി മാനേജർ ആയി . | തിലാന്നൂർ ദേശത്തു അധിവസിച്ചിരുന്ന സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് സ്ഥാപിതമായ വിദ്യാലയമാണ് തിലാന്നൂർ നോർത്ത് നോർത്ത് എൽ .പി .സ്കൂൾ വലിയവളപ്പിൽ കുഞ്ഞപ്പ നായർ എന്നവർ 1929 ഈ വിദ്യാലയം സ്ഥാപിച്ചു .1930 ൽ അംഗീകാരം ലഭിച്ച വിദ്യാലയത്തിൽ തുടക്കത്തിൽ 5 ക്ലാസ്സ് വരെ പ്രവർത്തിച്ചിരുന്നു .തുടക്കത്തിൽ ഇതിന്റെ മാനേജറും പ്രധാന അധ്യാപികയും വി കുഞ്ഞി എന്ന കുഞ്ഞിലക്ഷ്മി അമ്മയാണ് .2000 ൽ മരണപ്പെടുന്നത് വരെ ഇവർ തന്നെയായിരുന്നു മാനേജർ .തുടർന്ന് ഇവരുടെ മകനും പൂർവ്വ വിദ്യാർത്ഥിയുമായ അഡ;വി .വി വിജയൻ ആയിരുന്നു .2011 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപികയുമായിരുന്ന പി രത്നവല്ലി മാനേജർ ആയി .വി.കുഞ്ഞുലക്ഷ്മി അമ്മ പാറുക്കുട്ടിയമ്മ കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിവി സൗദാമിനി പീ രത്നവല്ലി എന്നിവർ പ്രധാന അധ്യാപികയായും അബ്ദുൽ ഖാദർ മാസ്റ്റർ ബക്കർ കുട്ടി മാസ്റ്റർ വിജയലക്ഷ്മി ടീച്ചർ ബേബി സരോജനി എന്നിവർ സഹ അധ്യാപകർ ആയും സേവനം ചെയ്തു വിരമിച്ച വരാണ് | ||
ഈ വിദ്യാലയത്തിൽ നിന്നും പഠനം നടത്തി സമൂഹത്തിൻറെ വിവിധ മേഖലകളിൽ ഉന്നതപദവികൾ വഹിച്ച നിരവധി വ്യക്തിത്വങ്ങൾ ഇന്ന് ജീവിക്കുന്നു 80 ശതമാനവും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം പ്രദേശത്തുകാർക്ക് പ്രതീക്ഷയുള്ള ഒരു സ്ഥാപനമായി നിലനിൽക്കുകയാണ്. ബഹളങ്ങളിൽ നിന്നും മാറി കുന്നിൻപുറത്തെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള സ്കൂൾ നാട്ടുകാരുടെ വിശ്വാസം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുന്നു. വിദ്യാലയ സ്ഥാപനത്തിൻറെ പ്രധാനലക്ഷ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണം ആയിരുന്നു അവരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ സ്ഥാപിതമായ ഈ പാഠശാലയിൽ നില വിൽ പെൺകുട്ടികൾ തന്നെയാണ് കൂടുതൽ. നവതിയുടെ നിറവിലേക്ക് നിൽക്കുന്ന വിദ്യാലയത്തിന് തിരിഞ്ഞ് നോക്കുമ്പോൾ സംതൃപ്തമായ ഏറെ നേട്ടങ്ങളുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓടിട്ട രണ്ടു കെട്ടിടങ്ങൾ | ഓടിട്ട രണ്ടു കെട്ടിടങ്ങൾ |