ഗവ. ന്യൂ എൽ പി എസ് പുറക്കാട് (മൂലരൂപം കാണുക)
12:30, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )
വരി 156: | വരി 156: | ||
== '''കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )''' == | == '''കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )''' == | ||
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ പ്രിയൻ അമ്പലപ്പുഴയുടെ കുഴിയാന എന്ന പരിസ്ഥിതി കവിത സ്കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കി ദൃശ്യാവിഷ്കാരം നടത്തുവാൻ കഴിഞ്ഞു. പ്രതിഭയുടെ സർഗ്ഗശേഷി വിദ്യാലയത്തിലെ കുടുംബങ്ങളിലേക്ക് എത്തിക്കുവാനും ചെറുജീവികളുടെ വംശനാശം ഉണ്ടാക്കുന്ന ദോഷങ്ങളെ മനസ്സിലാക്കാനും അക്കാദമിക നേട്ടമാക്കി മാറ്റാനും സാധിച്ചു. കുഴിയാന എന്ന വീഡിയോ ആൽബത്തിലെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു. യൂട്യൂബ് റിലീസ് ഉദ്ഘാടനം മുൻമന്ത്രി ശ്രീ ജി സുധാകരൻ സാറും നിർവഹിക്കുകയുണ്ടായി. '''[https://www.youtube.com/watch?v=p9skIDgrXMI കുഴിയാന കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു]''' | നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ പ്രിയൻ അമ്പലപ്പുഴയുടെ കുഴിയാന എന്ന പരിസ്ഥിതി കവിത സ്കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കി ദൃശ്യാവിഷ്കാരം നടത്തുവാൻ കഴിഞ്ഞു. പ്രതിഭയുടെ സർഗ്ഗശേഷി വിദ്യാലയത്തിലെ കുടുംബങ്ങളിലേക്ക് എത്തിക്കുവാനും ചെറുജീവികളുടെ വംശനാശം ഉണ്ടാക്കുന്ന ദോഷങ്ങളെ മനസ്സിലാക്കാനും അക്കാദമിക നേട്ടമാക്കി മാറ്റാനും സാധിച്ചു. കുഴിയാന എന്ന വീഡിയോ ആൽബത്തിലെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു. യൂട്യൂബ് റിലീസ് ഉദ്ഘാടനം മുൻമന്ത്രി ശ്രീ ജി സുധാകരൻ സാറും നിർവഹിക്കുകയുണ്ടായി. '''[https://www.youtube.com/watch?v=p9skIDgrXMI കുഴിയാന കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു]''' | ||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Video 455.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Yyy67.jpg|ലഘുചിത്രം|92x92ബിന്ദു]] | |||
|[[പ്രമാണം:Mmm67.jpg|ലഘുചിത്രം|92x92ബിന്ദു|ധന്യ മുഹൂർത്തം]] | |||
|[[പ്രമാണം:Aud.jpg|ലഘുചിത്രം|196x196ബിന്ദു|ആലപ്പുഴ മുൻ ഡിഡിഇ ശ്രീമതി ധന്യ മാഡം കുഴിയാനയുടെ ഓഡിയോ റിലീസ് ഉദ്ഘാടനം ചെയ്യുന്നു]] | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |