സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി. (മൂലരൂപം കാണുക)
12:05, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് | '''1919 ജൂൺ മാസം 24നു''' ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് '''കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി'''യുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗകമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . | ||
1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.'''ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ''' നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മിലിത്തിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് | 1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 ൽ റവ.ഫാദർ.W .C .വർഗീസിന്റെകാലത്ത് ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരുഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി.'''ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമാശ്ലീഹയുടെ''' നാമത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭിവന്ദ്യ മിലിത്തിയോസ് തിരുമനസ്സുകൊണ്ടാണ്.ഇപ്പോൾഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ''' '''ജേക്കബ് ജോർജ്ജ്''' ആണ് | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |