"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:52, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size> | <font size=6>'''ലിറ്റിൽ കൈറ്റ്സ്'''</font size> | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യയന വർഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്എന്ന ഹൈ ടെക് സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളും കൈറ്റ് മിസ്ട്രസ്മാരായി ശ്രീമതി ശ്രീലേഖ എസ് ആർ , ശ്രീമതി ലിജി ജോണും എസ് ഐ ടി സി ശ്രീമതി ജോളി എലിസബത്ത് മാത്യു സാങ്കേതിക ഉപദേഷ്ടാവായി സ്കൂൾ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (യൂണിറ്റ് നമ്പർ=LK/2018/43059)<p align="justify"> | |||
സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. | സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. കൈറ്റ് നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത് അതനുസരിച്ചുള്ള മൊഡ്യൂൾ പ്രകാരം ക്ലാസ്സ് നടത്തുന്നു. | ||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. കുട്ടികളിൽ വിവര സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. 25 ഓളം കുട്ടികൾ ഓരോ വർഷവും ക്ലബ് അംഗങ്ങൾ ആയിട്ടുണ്ട്. നിലവിൽ | സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. കുട്ടികളിൽ വിവര സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. 25 ഓളം കുട്ടികൾ ഓരോ വർഷവും ക്ലബ് അംഗങ്ങൾ ആയിട്ടുണ്ട്. നിലവിൽ ശ്രീമതി. ജയ് എസ് ജി, ശ്രീമതി. സുസ്മിത നിസ്സി സുമനം എന്നിവർ കൈറ്റ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. | ||
കുമാരി ദൃശ്യ, കുമാരി അവന്തിക എന്നിവർ 2018 -19 സംസ്ഥാന തലത്തിൽ കളമശ്ശേരിയിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു. 2019 - 20 വർഷത്തെ സംസ്ഥാന ക്യാമ്പിലേക്ക് കുമാരി മൃദുലയ്ക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.എല്ലാവർഷവും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. | കുമാരി ദൃശ്യ, കുമാരി അവന്തിക എന്നിവർ 2018 -19 സംസ്ഥാന തലത്തിൽ കളമശ്ശേരിയിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു. 2019 - 20 വർഷത്തെ സംസ്ഥാന ക്യാമ്പിലേക്ക് കുമാരി മൃദുലയ്ക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.എല്ലാവർഷവും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. | ||
വരി 17: | വരി 17: | ||
<font size="6">'''വിദ്യാരംഗം കലാസാഹിത്യവേദി'''</font> | |||
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ല | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനകർമ്മം വളരെ വിപുലമായി നടത്തപ്പെടേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുന്നത് എങ്കിലും അതിൻ്റെ മാറ്റിന് ഒട്ടും കുറവ് സംഭവിക്കുന്നില്ല. ഈ മഹാമാരിയുടെ മദ്ധ്യേ നമ്മൾ ഈ കാലവും അതിജീവിക്കും ..... ആ നല്ല കാലം അടുത്തുതന്നെ വരും എന്ന് പ്രതീക്ഷിക്കാം കലയുടെയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും അതിരുകളില്ലാത്ത ആകാശത്തേക്ക് ചിറകുവിരിച്ച് പറക്കുന്ന ചിത്രശലഭങ്ങളായി പരിണമിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഒരു വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . പുസ്തകത്താളുകളിൽ ഉറങ്ങിക്കിടക്കുന്ന വിസ്മയങ്ങളെ വിളിച്ചുണർത്തുക, അക്ഷരങ്ങളെ പ്രണയിക്കുക, ഏത് പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചു നിൽക്കുവാനും കുതിച്ചു മുന്നേറാനുമുള്ള കരുത്ത് ആർജ്ജിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത് | |||
ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം വളരെ സജീവമായി ഇപ്പോഴും പ്രവർത്തിച്ചുവരുന്ന ഒരു വേദിയാണിത്. ഓൺലൈനായും ഓഫ്ലൈനായും പ്രവർത്തനം നടന്നു വരുന്നു മികച്ച രീതിയിലുള്ള പങ്കാളിത്തവും പിന്തുണയും വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ലഭിക്കുന്നുണ്ട്. കലയുടേയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തിലുള്ള പ്രയാണം ഞങ്ങൾ അനസ്യൂതം തുടരുകയാണ് | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ല മത്സരങ്ങളിൽ അഭിനയത്തിന് യുപി വിഭാഗം ഒന്നാം സ്ഥാനം മിനൽ എൻ യു വും ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണ ആർ എസും കരസ്ഥമാക്കി ചിത്ര രചനയിൽ ഒന്നാം സ്ഥാനം യുപി വിഭാഗത്തിൽ അമൃത എസ് എ യും ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത എസും രണ്ടാം സ്ഥാനവും നേടി.നാടൻ പാട്ടിന് ഹൈസ്കൂൾ വിഭാഗം ഭാഗ്യ ശ്രീ കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുസ്തകാസ്വാദനത്തിന് ആതിര സനൽ എ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
<font size="6">'''ഗൈഡ്സ്'''</font> | |||
ഭാരത് സ്കൗട്ട് & ഗൈഡ്സിൻ്റെ കീഴിൽ ഒരു ഗൈഡ് വിങ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. സമൂഹത്തിന് പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ നടപ്പിലാക്കുന്നതിലൂടെ കുട്ടികളെ നല്ല സ്വഭാവമുള്ളവരും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്കിറങ്ങിച്ചെല്ലാൻ പ്രാപ്തിയുള്ളവരുമാക്കിത്തീർക്കുന്നു. ഓരോ വർഷവും പുതിയ കുട്ടികൾക്ക് അംഗത്വം നൽകുന്ന Investiture Ceremony വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു വരുന്നു. | |||
സമൂഹത്തിൽ അനേകം നല്ല കാര്യങ്ങൾ ഗൈഡ് വിങിൻ്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. അതിൽ എടുത്തു പറയേണ്ട ഒന്നാണ് നിർധനരായ കുട്ടികൾക്ക് ഒരു മാസത്തെ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി. കൂടാതെ സ്കൂളിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. അതിലൂടെ കുട്ടികളിലെ നേതൃത്വ പാടവം അഭിവൃദ്ധിപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകുന്നു. പ്രതിസന്ധികളെ ധൈര്യപൂർവം നേരിടാനുള്ള കരുത്താർജിക്കുന്നു. നിലവിൽ 14 വിദ്യാർഥികളാണ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അതിൽ പത്തു പേർ ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ഗൈഡ് വിങിൻ്റെ ക്യാപ്റ്റൻ ശ്രീമതി. സുസ്മി. എൽ. എസ്. ടീച്ചറാണ്. | |||
<font size="6">'''ജൂണിയർ റെഡ് ക്രോസ്'''</font> | |||
ആതുരസേവനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുന്ന 'ജൂനിയർ റെഡ് ക്രോസ്' എന്ന സംഘടന നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കാണ് ഇതിൽ അംഗമാവാൻ കഴിയുക. ജെആർ സി യുടെ ഒരു യൂണിറ്റ് എ, ബി,സി ലെവലുകളിലുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു. മൂന്നു ലവലുകളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ ജെആർ സി കൗൺസിലർ ആയി പ്രവർത്തിക്കുന്നത് ശ്രീമതി ആതിര ടീച്ചറാണ് | |||
സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം ബന്ധപ്പെട്ട് ഗവൺമെൻറ് പ്രോഗ്രാമിലെ പരേഡുകളിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഓണാഘോഷവുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുക്കുന്നു അവർക്കുവേണ്ടി സെമിനാറുകൾ സംഘടിപ്പിക്കുന്നു. കോവിഡാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റെഡ് ക്രോസ് കുട്ടികൾ അവരുടെ ഡ്യൂട്ടീസ് നിർവഹിച്ചു | |||
<font size="6">'''സ്പോർട്സ് ക്ലബ് '''</font> | |||
ആധുനിക ലോകത്തിൽ കായിക ക്ഷമതക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. കുട്ടികളിലെ കായിക പരമായ കഴിവുകളുടെ വികാസത്തിന് സ്പോർട്സ് ക്ലബ് എല്ലാവർഷവും കായികമേള സംഘടിപ്പിക്കുന്നു. അവരെ ജില്ലാതല സംസ്ഥാനതല മത്സരങ്ങൾക്ക് അയയ്ക്കുന്നു | |||
പല കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.നീന്തൽ, ഖൊ ഖൊ, കബഡി, എന്നിവയിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ വരെ വിജയികളായിട്ടുണ്ട്.2013-14 അധ്യായന വർഷത്തിൽദേശീയതലത്തിൽ നടന്ന 42-മത് കാരംസ് മത്സരത്തിൽ അതിൽ അർച്ചന വി ഒന്നാം സ്ഥാനം നേടി.സംസ്ഥാനതല ചെസ്സ് മത്സരത്തിൽ പൂജ എം ഒന്നാംസ്ഥാനവും ഷട്ടിൽ ബാഡ്മിൻറൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് സബ്ജില്ലാ തലത്തിൽ നടത്തിയ ചെസ്സ് ബാഡ്മിൻറൺ ഖോ-ഖോ തുടങ്ങിയ മത്സരങ്ങളിൽ വിദ്യാലയത്തിലെ ജൂനിയർ വിഭാഗം വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും ഇതേ മത്സരങ്ങളിൽ സീനിയർ വിഭാഗം വിദ്യാർത്ഥിനികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാനതല സ്കൂൾ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഗോപിക ജി എസ് 200 ബ്രസ്റ്റ് സ്റ്റോക്കിൽ മൂന്നാംസ്ഥാനവും 100ബ്രസ്റ്റ് ടോക്കിൽ രണ്ടാം സ്ഥാനവും 50ബ്ര സ്റ്റോക്കിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി | |||
ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു.കായിക അധ്യാപിക ശ്രീമതി ആതിര ടീച്ചറിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശീലനം കുട്ടികൾക്ക് ലഭിച്ചു പോരുന്നു | ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു.കായിക അധ്യാപിക ശ്രീമതി ആതിര ടീച്ചറിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശീലനം കുട്ടികൾക്ക് ലഭിച്ചു പോരുന്നു | ||
വരി 34: | വരി 55: | ||
<font size=6>'''ആർട്സ് ക്ലബ് '''</font | <font size="6">'''ആർട്സ് ക്ലബ് '''</font> | ||
കുട്ടികളിലെ കലാപരമായ കഴിവുകളുടെ വികാസത്തിന് ആർട്ട്സ് ക്ലബ് സഹായിക്കുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.സ്കൂൾ തലത്തിൽ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർത്ഥിനികളെ സബ്ജില്ല,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സംസ്ഥാന തലത്തിൽ വിജയം കൈവരിച്ച് സ്കൂളിന് അഭിമാനമായി മാറിയ ധാരാളം കലാകാരികൾ നമുക്കുണ്ട്. | |||
നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്. | നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്. | ||
പ്രശസ്ത സിനിമ പിന്നണി ഗായിക ശ്രീമതി. | പ്രശസ്ത സിനിമ പിന്നണി ഗായിക ശ്രീമതി. അരുന്ധതി , സിനിമാതാരം കല്പന ഇവരൊക്കെ അവരിൽ ചിലർ മാത്രം. ദേശഭക്തിഗാനം ഹൈസ്ക്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ Aഗ്രേഡും നമ്മുടെ വിദ്യാലയ ത്തിനുണ്ട്. മാത്രമല്ല യുപി വിഭാഗത്തിൽ ദേശഭക്തി ഗാനം, സമൂഹഗാനം എന്നീവയ്ക്കും നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പ്രസംഗമത്സരത്തിൽ കുമാരി. ശ്രീലക്ഷമി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. | ||
ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലെ | ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലെ പ്രസംഗികയായി നമ്മുടെ വിദ്യാലയത്തിലെ കുമാരി. ദിവ്യലക്ഷ്മി തെരെഞ്ഞെടുക്കപ്പെട്ടു. ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾവിജയം വരിക്കാറുണ്ട്.ഭരതനാട്യം, | ||
മിമിക്രി, നാടൻ പാട്ട് ,ഒപ്പന, തിരുവാതിര , പദ്യ പാരായണം, ലളിത ഗാനം | മിമിക്രി, നാടൻ പാട്ട് ,ഒപ്പന, തിരുവാതിര , പദ്യ പാരായണം, ലളിത ഗാനം തുടങ്ങിയ മത്സരങ്ങളിലെല്ലാം പങ്കെടുത്ത് നമ്മുടെ കുട്ടികൾ സമ്മാനം വാങ്ങാറുണ്ട്.ശ്രീമതി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലകളിലുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു | ||
[[പ്രമാണം:43059 artsclub.jpg|ലഘുചിത്രം]] | [[പ്രമാണം:43059 artsclub.jpg|ലഘുചിത്രം]] | ||
വരി 50: | വരി 73: | ||
<font size=6>'''എക്കോ ക്ലബ്ബ്'''</font | <font size="6">'''ഗാന്ധിദർശൻ ക്ലബ്'''</font> | ||
പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ | |||
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനായി ഒരു ഗാന്ധി ദർശൻ ക്ലബ്ബ് പ്രവർത്തിക്കുന്നു.എല്ലാവർഷവും ഗാന്ധിയൻ പ്രഭാഷണം സംഘടിപ്പിക്കുന്നു.ലോഷൻ നിർമാണം, അഗർബത്തി നിർമ്മാണം,ഓല കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണംതുടങ്ങിയവയിൽ പരിശീലനം നൽകുന്നു. | |||
<font size="6">'''എക്കോ ക്ലബ്ബ്'''</font> | |||
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും കുട്ടികളിലുറപ്പിക്കാൻ സഹായകമായ വിധത്തിൽ വളരെ നല്ല രീതിയിൽ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു | |||
പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ എല്ലാ വരദാനങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പിനുവേണ്ടി യുള്ളതാണെന്നുമുള്ള അവബോധം കുട്ടുകളിൽ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിൽ നിഷേധിക്കുകയും അതിൽനിന്ന് ഉൽപാദിക്കുന്ന ഗ്യാസ് കുക്കിങ്ങിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.പ്രകൃതിയോട് ചേർന്ന് ജീവിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു | |||
<font size="6">'''ഹിന്ദി ക്ലബ്'''</font> | |||
രാഷ്ട്ര ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഹിന്ദി ക്ലബ്,ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധ കഥ സാമ്രാട്ട് ശ്രീ. പ്രേമചന്ദിന്റെ ജന്മദിനമായ ജൂലൈ 31ന് അദ്ദേഹത്തിൻറെ ജീവചരിത്രം വീഡിയോ ആയി പ്രദർശിപ്പിച്ചു.തുടർന്ന് ഹിന്ദി സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.ഹിന്ദി ദിനാചരണവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു. | |||
<font size="6">'''ഗണിത ക്ലബ്'''</font> | |||
കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ ആസ്വാദമാക്കുന്നതിനു രസകരമായ അനുബന്ധ പ്രവർത്തനങ്ങൾ കളികൾ പാസിലുകൾ എനിവയിലൂടെ ഗണിത ശാസ്ത്രത്തിന്റെ അത്ഭുത ലോകം അവർക്ക് മുൻപിൽ തുറന്നുകാട്ടുന്നതിനു ഗണിത ക്ലബ് നിലകൊള്ളുന്നു എല്ലാ വർഷവും സ്കൂൾ തല ഗണിത മേള സംഘടിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല സംസ്ഥാനതല മേളകളിൽ കുട്ടികളെ പങ്കടിപ്പിക്കുന്നു. | |||
<font size="6">'''സയൻസ് ക്ലബ്'''</font> | |||
കുട്ടികളിലെ ശാസ്ത്ര അമബോധം പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രിയ അനേഷണ ത്വര രൂപീകരിക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളിലുടെ സയൻസ് ക്ലബ് ശ്രമിക്കുന്നു ചന്ദ്രദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച മികവോടെ അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നു ശാസ്ത്ര ശില്പ ശാല ക്വിസ്, ഫീൽഡ് ട്രിപ്പ് വർക്ക് ഷോപ്പ് ശാസ്ത്രജ രുമായുള്ള സംവാദം മുതലായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും മികച്ചവ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കടുപ്പിക്കുകയും ചെയുന്നു | |||
<font size="6">'''വർക്ക് എക്സ്പീരിയൻസ് ക്ലബ്'''</font> | |||
ചെറുതും വലുതുമായ തൊഴിൽപരിശീലനം ഇന്നത്തെ കാലഘട്ടത്തിൻറെ ആവശ്യമാണ്. തയ്യൽ, സ്റ്റാർ നിർമാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, കുട നിർമ്മാണം, ബാഡ്മിന്റൺ നെറ്റ് നിർമാണം, ക്ലേ മോഡലിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു. സ്കൂൾ തല മേള സംഘടിപ്പിക്കുന്നു. വിജയികളെ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു. | |||
<font size="6">'''തൃതീയ സുവർണ്ണ ജൂബിലി ആഘോഷം'''</font> | <font size="6">'''തൃതീയ സുവർണ്ണ ജൂബിലി ആഘോഷം'''</font> | ||
[[പ്രമാണം:43059 150th celebration.jpg|ലഘുചിത്രം]] | |||
ഒരുവർഷം നീണ്ടുനിൽക്കുന്ന 150ആം വാർഷിക ആഘോഷം ഗുരുവന്ദനം പൂർവവിദ്യാർഥിസംഗമം എന്ന പരിപാടിയോടെ നവംബർ നാലിന് ആരംഭിച്ചുശ്രീമതി ലളിതാംബിക ഉദ്ഘാടനം നിർവഹിച്ചത് ഗുരുവന്ദനവും പൂർവവിദ്യാർഥി സംഗമവും ഗതകാലസ്മരണകൾ തെളിഞ്ഞുയർന്ന ഹൃദയസ്പർശിയായ അനുഭവമായിരുന്നു.വിദ്യാർഥികൾക്കായി ആയി സംഘടിപ്പിച്ച ഒരു മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായിരുന്നു ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും അനന്തപുരി ഹോസ്പിറ്റലിൽ ശിശുരോഗ വിദഗ്ധ യുമായ ഡോക്ടർ കമല യാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്.മനശാസ്ത്രജ്ഞനായ ശ്രീ ജോർജ്ജ് ബഹൻ ആൻഡ് എസ് എസ് എ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ഒരു കൗൺസിലിംഗ് സെക്ഷൻ നടത്തി :ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ അസിസ്റ്റൻഡ് പ്രൊഫസർ മായ ശ്രീമതി ജയശ്രീ എം എസ് നേതൃത്വത്തിൽ ഇതിൽ വിദ്യാർത്ഥികൾ സന്ദർശിച്ച് 110 അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും വിഭവസമൃദ്ധമായ സദ്യയും നൽകി.പൂർവ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിചേർന്ന് സർഗ്ഗ മെയ് മാസം പത്താം തീയതി കാർത്തിക തിരുനാൾ തിയേറ്ററിൽ അരങ്ങേറി.ഈ അവസരത്തിൽ ഇതിൽ പൂർവവിദ്യാർത്ഥികൾ സമാഹരിച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക് വേദിയിൽവച്ച് ശ്രീമതി ഭാഗ്യലക്ഷ്മി ഹെഡ്മിസ്ട്രസ്സ് കൈമാറി.150 ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്സ്കൂളിൻറെ പോസ്റ്റൽ കവർ പുറത്തിറക്കി. 2014 നവംബർ നാലിന് ഗവർണർ പങ്കെടുത്ത ചടങ്ങോടുകൂടി തൃതീയ സുവർണ്ണ ജൂബിലി ആഘോഷത്തിന് സമാപനം കുറിച്ചു. |