history
(history) |
|||
വരി 1: | വരി 1: | ||
{{prettyurl|Calvary H S CalvaryMount}} | |||
{{Infobox School| | |||
സ്ഥലപ്പേര്=കാല്‍വരിമൗണ്ട് | | |||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന | | |||
റവന്യൂ ജില്ല=ഇടുക്കി | | |||
സ്കൂള്‍ കോഡ്=30051 | | |||
സ്ഥാപിതദിവസം=01| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1983| | |||
സ്കൂള്‍ വിലാസം=കാല്‍വരിമൗണ്ട്. പി.ഒ, <br/>കട്ടപ്പന.,ഇടുക്കി| | |||
പിന്‍ കോഡ്=685515 | | |||
സ്കൂള്‍ ഫോണ്‍=04868275035 | | |||
സ്കൂള്‍ ഇമെയില്‍=chscalvarymount@yahoo.in | | |||
സ്കൂള്‍ വെബ് സൈറ്റ്= | | |||
ഉപ ജില്ല=കട്ടപ്പന | | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം=എയ്ഡഡ്| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2= | | |||
പഠന വിഭാഗങ്ങള്‍3= | | |||
മാദ്ധ്യമം=മലയാളം/English| | |||
ആൺകുട്ടികളുടെ എണ്ണം=256 | | |||
പെൺകുട്ടികളുടെ എണ്ണം=2068| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| | |||
അദ്ധ്യാപകരുടെ എണ്ണം=53| | |||
പ്രിന്‍സിപ്പല്‍=| | |||
പ്രധാന അദ്ധ്യാപകന്‍=Sebastian V Joseph | | |||
പി.ടി.ഏ. പ്രസിഡണ്ട്= C M Kurian,CheramKunnel | | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |||
സ്കൂള്‍ ചിത്രം=school new.jpg| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
കാല്‍വരി ഹൈസ്കൂള്‍ കാല്‍വരിമൗണ്ട് - ചരിത്രം | |||
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തില്‍ ജീവിതം ദുഷ്കരമായപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഇന്നിവിടെയുവര്‍. കര്‍മ്മലീത്താ വൈദീകരുടെ നേതൃത്വത്തില്‍ 1964 കാലഘട്ടത്തില്‍ കാല്‍വരിമൗണ്ട് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവര്‍ക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ല്‍ ഒരു കുടിപള്ളിക്കുടവും 1979ല്‍ എയ്ഡഡ്സ്കൂളും ആരംഭിച്ചു. | |||
ഉടുമ്പന്‍ചോല താലുക്കില്‍ കാമാക്ഷി പഞ്ചായത്തിലെ കാല്‍വരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡില്‍ കാല്‍വരിമൗണ്ട് ജംഗ്ഷനില്‍ നിന്നും 1/2 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1983ല്‍ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടര്‍ന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷന്‍വരെ എത്തുകയും ചെയ്തു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷന്‍(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയില്‍ കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ കട്ടപ്പന ഉപ ജില്ലയില്‍ ഉളപ്പെട്ടതാണ് ഈ സ്കൂള്‍. | |||
എസ്എച്ച് 33 തെടുപുഴ-പുളിയന്‍മല റോഡില്‍ ഇടുക്കി ഡാമില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേര്‍ന്നുള്ള മനോഹരമായ കല്യാണതണ്ട്മലയില്‍ കയറിനിന്നാല്‍ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാന്‍ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
സ്കൂളിന്റെ രജതജൂബിലി വര്‍ഷമായിരുന്ന 2008-ല്‍ 25-ഓളം കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്റ്റര്‍ തുടങ്ങിയ മള്‍ട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്കൂള്‍ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങള്‍, ക്ലാസ്സ്മുറികള്‍, വിശാലമായ കാല്‍വരി സ്റ്റേഡിയം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഒരു ഹോസ്റ്റല്‍ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഇവിടെ ഉണ്ട്. | |||
== നേട്ടങ്ങള്‍፡ == | |||
1986 ലെ ആദ്യ എസ്.എസ്. എല്‍. സി ബാച്ചു മുതല്‍ ഇന്നേവരെ 90% മേല്‍ വിജയശതമാനം. കായിക സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്കൂളില്‍ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡല്‍ ജേതാക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂള്‍ മേളയില്‍ (അമൃതസര്‍-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ നേടി വ്യക്തിഗതചാമ്പ്യനായി. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. |