Jump to content
സഹായം

"ഇടുക്കി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 നവംബർ 2016
history
(history)
(history)
വരി 23: വരി 23:
പഠന വിഭാഗങ്ങള്‍3=  |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം=മലയാളം‌/English|
മാദ്ധ്യമം=മലയാളം‌/English|
ആൺകുട്ടികളുടെ എണ്ണം=256   |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാര്‍ത്ഥികളുടെ എണ്ണം=256|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍=|
പ്രിന്‍സിപ്പല്‍=|
വരി 46: വരി 46:
സ്കൂളിന്റെ രജതജൂബിലി വര്‍ഷമായിരുന്ന 2008-ല്‍ 25-ഓളം കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്റ്റര്‍ തുടങ്ങിയ മള്‍ട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്കൂള്‍ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങള്‍, ക്ലാസ്സ്മുറികള്‍, വിശാലമായ കാല്‍വരി സ്റ്റേഡിയം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഒരു ഹോസ്റ്റല്‍ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഇവിടെ ഉണ്ട്.

== നേട്ടങ്ങള്‍፡ ==
== നേട്ടങ്ങള്‍፡ ==
1986 ലെ ആദ്യ എസ്.എസ്. എല്‍. സി ബാച്ചു മുതല്‍ ഇന്നേവരെ 90% മേല്‍ വിജയശതമാനം. കായിക സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്കൂളില്‍ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡല്‍ ജേതാക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂള്‍ മേളയില്‍ (അമൃതസര്‍-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.
1986 ലെ ആദ്യ എസ്.എസ്. എല്‍. സി ബാച്ചു മുതല്‍ ഇന്നേവരെ 90% മേല്‍ വിജയശതമാനം.(2008,2013,2015-100%). കായിക സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്കൂളില്‍ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡല്‍ ജേതാക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂള്‍ മേളയില്‍ (അമൃതസര്‍-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141403" എന്ന താളിൽനിന്ന് ശേഖരിച്ചത്