"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.
== സ്‍ക‍ൂൾ ബസ് ==
== സ്‍ക‍ൂൾ ബസ് ==
ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട[[പ്രമാണം:48482-bus.png|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:48482-bus.png|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട  

നിലമ്പൂർ എംഎൽഎ ശ്രീ പി.വി അൻവർ സ്കൂളിന് സ്വന്തമായി ഒരു ബസ് എംഎൽഎ ഫണ്ടിൽ നിന്നും നൽകി. കരുളായിയിലെ  എല്ലാ പ്രാന്ത പ്രദേശങ്ങളിലൂടെയും ഈ ബസ് സഞ്ചരിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് സൗജന്യ യാത്രയും സ്കൂൾ ബസ്സിൽ ലഭ്യമാണ്.

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413635" എന്ന താളിൽനിന്ന് ശേഖരിച്ചത്