"എം .റ്റി .എൽ .പി .എസ്സ് ഏറത്തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 70: വരി 70:
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഊന്നുകൽ എന്ന സ്ഥലത്ത്  ഈ സ്കൂൾ സ്ഥിതിചെയ്യുന്നു 1905 മുതൽ 1924 വരെയുള്ള ഉള്ള കാലയളവിൽ സുവിശേഷ പ്രചരണാർത്ഥം സിഎംഎസ് മിഷനറിമാർ ഏറെ തുമ്പമൺ എന്ന ഈ പ്രദേശത്തേക്ക് കടന്നുവരികയും ഭവനങ്ങൾ തോറും കയറി ഇറങ്ങി സുവിശേഷവും അതിനോടൊപ്പം അവരെ അക്ഷരജ്ഞാനം ഉള്ളവർ ആക്കാൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തുഈ പ്രവർത്തനങ്ങൾ ആണ് സ്കൂളിൻറെ തുടക്കത്തിന് കാരണമായത് ഈ പ്രദേശത്തെ തന്നെ വളരെ പഴക്കംചെന്ന ഒരു സ്കൂളാണിത്   

== ഭൗതികസൗകര്യങ്ങൾ ==
== രണ്ടു കെട്ടിടങ്ങൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 5 ക്ലാസ് മുറികളും ഓഫീസ് റൂം സ്റ്റാഫ് റൂമും സ്കൂളിലുണ്ട് കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ  ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഉണ്ട് കുട്ടികളുടെ ഐ റ്റി പഠനത്തിന് ആവശ്യമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂമു സ്കൂളിൽ ഒരുക്കിയിട്ടുണ്ട് ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413231" എന്ന താളിൽനിന്ന് ശേഖരിച്ചത്