കാനൂൽ ജൂബിലി മെമ്മോറിയൽ എൽ.പി. സ്ക്കൂൾ (മൂലരൂപം കാണുക)
08:45, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''മോലോത്തുംതറ മിസ്ര എലമെന്ററി സ്കൂൾ''' എന്നപേരിൽ ശ്രീ '''തളാപ്പൻ കുഞ്ഞിരരാമൻ നമ്പ്യാർ''' സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂളിന് പെട്ടന്ന് അംഗീകാരം കിട്ടുന്നതിനുവേണ്ടി ബ്രിട്ടീഷ് ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്നതിൻറ ഭാഗമായി ജോർജ്ജ് അഞ്ചാമൻ ചക്രവർത്തിയുടെ ഭരണത്തിൻറെ രജതജൂബിലി ആഘോഷത്തിൻറെ സ്മരണാർത്ഥമാണ് 1935ൽ വിദ്യാലയത്തിന് കാനൂൽ ജൂബിലി മെമ്മോറിയൽ എ.എൽ.പി.സ്കൂൾ എന്ന പേര് നൽകിയത്. ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടിരുന്ന കുട്ടികൾക്കുവേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇന്നത്തെ രൂപത്തിലുള്ള കെട്ടിടം 1960ലാണ് നിർമ്മിച്ചത്. സമഗ്രവിദ്യാഭ്യാസ പദ്ധതതിയുടെ ഭാഗമായി ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാറ്റത്തിനൊരുങ്ങുന്നതോടൊപ്പം അക്കാദമിക മേഖലയിലുൾപ്പെടെ മികവാർന്ന മുന്നേറ്റങ്ങൾ സാക്ഷ്യപ്പെടുത്തുകയാണ്. | '''മോലോത്തുംതറ മിസ്ര എലമെന്ററി സ്കൂൾ''' എന്നപേരിൽ ശ്രീ '''തളാപ്പൻ കുഞ്ഞിരരാമൻ നമ്പ്യാർ''' സ്ഥാപിച്ചതാണ് ഈ വിദ്യാലയം.<nowiki>'''മോലോത്തുംതറ മിസ്ര എലമെന്ററി സ്കൂൾ''' എന്നപേരിൽ ശ്രീ '''തളാപ്പൻ കുഞ്ഞിരരാമൻ നമ്പ്യാർ'''</nowiki> സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂളിന് പെട്ടന്ന് അംഗീകാരം കിട്ടുന്നതിനുവേണ്ടി ബ്രിട്ടീഷ് ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്നതിൻറ ഭാഗമായി ജോർജ്ജ് അഞ്ചാമൻ ചക്രവർത്തിയുടെ ഭരണത്തിൻറെ രജതജൂബിലി ആഘോഷത്തിൻറെ സ്മരണാർത്ഥമാണ് 1935ൽ വിദ്യാലയത്തിന് കാനൂൽ ജൂബിലി മെമ്മോറിയൽ എ.എൽ.പി.സ്കൂൾ എന്ന പേര് നൽകിയത്. ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടിരുന്ന കുട്ടികൾക്കുവേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇന്നത്തെ രൂപത്തിലുള്ള കെട്ടിടം 1960ലാണ് നിർമ്മിച്ചത്. സമഗ്രവിദ്യാഭ്യാസ പദ്ധതതിയുടെ ഭാഗമായി ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാറ്റത്തിനൊരുങ്ങുന്നതോടൊപ്പം അക്കാദമിക മേഖലയിലുൾപ്പെടെ മികവാർന്ന മുന്നേറ്റങ്ങൾ സാക്ഷ്യപ്പെടുത്തുകയാണ്. | ||
== | == കര്യങ്ങൾ == | ||
*ആകർഷകമായ പുതിയ കെട്ടിടം | *ആകർഷകമായ പുതിയ കെട്ടിടം | ||
*ഇംഗ്ലീഷ് തിയേറ്റർ | *ഇംഗ്ലീഷ് തിയേറ്റർ |