"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:


ഇന്ന് പത്രമാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ എവിടെയും കാണപ്പെടുന്നത് ഭയാനകവും ഭീതിജനകമായ വാർത്തകളാണ് പെൺകുട്ടികളുടെ സ്വയം രക്ഷയ്ക്ക് വേണ്ടി നടപ്പാക്കിവരുന്ന ഈ കളരിയിൽ ഇരുപതോളം പെൺകുട്ടികൾ പരിശീലനം നേടുന്നുണ്ട്
ഇന്ന് പത്രമാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ എവിടെയും കാണപ്പെടുന്നത് ഭയാനകവും ഭീതിജനകമായ വാർത്തകളാണ് പെൺകുട്ടികളുടെ സ്വയം രക്ഷയ്ക്ക് വേണ്ടി നടപ്പാക്കിവരുന്ന ഈ കളരിയിൽ ഇരുപതോളം പെൺകുട്ടികൾ പരിശീലനം നേടുന്നുണ്ട്
== സീഢിയാം ചഢേം ആഗെ ബഢേം ==
ഹിന്ദി ലളിതവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ  സ്കൂളിൽ നടപ്പിലാക്കിയ പുതിയ പദ്ധതിയാണ്സീഢിയാം ചഢേം ആഗെ ബഢേം . ഇതിൽ അക്ഷരവൃക്ഷം, കളികളിലൂടെ പഠനം,  ഭാഷയിൽപദ പൂക്കളം, എന്റെ ഈണം എന്ന പേരിൽ ഹിന്ദി കവിതകൾ ആശയം മനസ്സിലാക്കി ഇഷ്ടപ്പെട്ട ഈണത്തിൽ സിനിമാഗാനംമാപ്പിള ഗാനം എന്നിവയുടെ ഈണത്തിൽ അവതരിപ്പിക്കൽ ആജ് ക ശബ്ദ് അഥവാ ഇന്നത്തെ വാക്ക് എന്ന നാമത്തിൽ ഓരോ ദിവസവും ഓരോ വാക്ക് എന്ന ക്രമത്തിൽ നോട്ടീസ് ബോർഡിൽപ്രദർശിപ്പിക്കുകയും ഇതിലൂടെ സ്കൂൾ പ്രവർത്തി ദിനങ്ങളുടെ എണ്ണത്തിന്റെ അത്രയും വാക്കുകൾ ഹൃദിസ്ഥമാക്കാൻ കുട്ടികൾക്ക് സാദിക്കുകയും ചെയ്യുന്നു
== പുസ്തക വണ്ടി ==
കോവിഡ് മഹാമാരി പടർന്നുപിടിച്ച  സാഹചര്യത്തിൽ വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വന്നപ്പോൾ  വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും സ്കൂളിലെത്തിയ പാഠപുസ്തകങ്ങൾ  കോവിഡ കാരണം സ്കൂളിൽ വരാൻ സാധിക്കാത്ത വരുടെ വീടുകളിലേക്ക് എത്തിക്കുന്നതിനും ഉള്ള നൂതനമായ ഒരു പദ്ധതിയായിരുന്നു പുസ്തക വണ്ടി.പുസ്തക വണ്ടിയുടെ ഉദ്ഘാടനം   ബഹുമാനപ്പെട്ട '''[https://ml.wikipedia.org/wiki/%E0%B4%B9%E0%B5%88%E0%B4%AC%E0%B4%BF_%E0%B4%88%E0%B4%A1%E0%B5%BB ഹൈബി ഈഡൻ]''' നിർവ്വഹിച്ചിരുന്നു.ആഴ്ചയിലൊരിക്കൽ  ഓരോ റൂട്ടിലൂടെ ലൈബ്രറി പുസ്തകങ്ങളുമായി വണ്ടി പുറപ്പെടുകയും ആദ്യം നൽകിയത് തിരിച്ചു വാങ്ങുകയും പുതിയത് നൽകുകയും ചെയ്യുന്ന രൂപത്തിലായിരുന്നു പദ്ധതി പ്ലാൻ ചെയ്തിരുന്നത് . ഇതിലൂടെ അമ്മ വായനക്കുള്ള അവസരവും നൽകുക കൂടി നൽകുകയായിരുന്നു പുസ്തക വണ്ടിയാത്രയിൽ സ്കൂൾ ലൈബ്രറിയിലേക്ക് കുറേ പുസ്തകങ്ങൾ സംഘടിപ്പിക്കാനും സാധിച്ചു എന്നത് ഈ പുസ്തകവണ്ടിയുടെ വിജയമായി വിലയിരുത്തുന്നു സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വണ്ടിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കാൻ സാധിക്കുകയും ആ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൂട്ടിച്ചേർക്കുകയും ചെ
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413127" എന്ന താളിൽനിന്ന് ശേഖരിച്ചത്