"മുയ്യം യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
സ്കൂൾ സ്ഥാപിച്ചപ്പോൾ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്നത് ശ്രീ.പി.ടി.രാമൻ വൈദ്യർ ആയിരുന്നു. 1935 വരെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കയുണ്ടായി.1935 ജൂൺ മാസം മുതൽ മാനേജരായിരുന്ന ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി.1971 വരെ അദ്ദേഹം ഈ പദവിയിൽ തുടരുകയുണ്ടായി. തുടർന്ന് എം.എം.ഗോപാലൻ മാസ്റ്റർ, ശ്രീ.ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി.പി.ടി. പത്മാവതി ടീച്ചർ, ശ്രീ.വി.വി.ചിണ്ടൻ കുട്ടി മാസ്റ്റർ, ശ്രീമതി. കെ.സി. നിർമ്മല ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം നിർവ്വഹിച്ചു.2008 മുതൽ ശ്രീമതി.ഒ.എം.ഉഷ ടീച്ചർ ആണ് സ്കൂൾ ഹെഡ്മിസ്ട്രസ്.
{| class="wikitable"
|+
!പേര്
!വർഷം
|-
|ശ്രീ.പി.ടി.രാമൻ വൈദ്യർ  
!1935 വരെ
|-
|
!
|-
|ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ
!1971 വരെ  
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413102" എന്ന താളിൽനിന്ന് ശേഖരിച്ചത്