"സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേൾസ് ഹൈസ്കൂൾ. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെൺകുട്ടികൾക്കായുള്ള ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജർ സി.പത്രീസിയായുംആയിരുന്നു.
പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേൾസ് ഹൈസ്കൂൾ. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെൺകുട്ടികൾക്കായുള്ള ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.[[കൂടുതലറിയാം/സ്കൂൾ ചരിത്രം|കൂടുതലറിയാം]]
                പഠനനിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും അഭിമാനാർഹമായ സ്ഥാനം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്താന യുവജനോത്സവ മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയ മാർഗ്ഗംകളി മത്സരത്തിൽ പ്രഥമ സ്റ്റേറ്റ് ലെവൽ ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 2002ൽ ഈ സ്കൂളിന്റെ സുവർണജൂബിലി സാഘോഷം കൊണ്ടാടി.
              ഈ സ്കൂളിൽ 203 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ നേത്രത്വത്തിൽ സെന്റ് മേരീസ് ബോർ‍‍ഡിംഗും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി മാർ മാക്കീൽ ബാലികാഭവനും ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
 
    സംസ്ഥാന മാർഗ്ഗം കളീയിൽ ആദ്യ ഒന്നാം സ്ഥാനം ഈ  സ്കൂൾ നേടി.
ദേശീയ-സംസ്ഥാന കായിക മേളയിൽ  ഈ  സ്കൂൾ  അനേകം സമ്മാനങ്ങൾ
നേടുന്നു. തുടർച്ചയായി നൂറു ശതമാനം വിജയം നേടുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 3/4 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
3 3/4 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വരി 121: വരി 115:
     *ശൃിമതി മേ​ഴ്സി പി ജെ(11-04-2012 to 31-03-2013)
     *ശൃിമതി മേ​ഴ്സി പി ജെ(11-04-2012 to 31-03-2013)
     *സി. മേ​ഴ്സി R.C (01-04-2013 to                    )
     *സി. മേ​ഴ്സി R.C (01-04-2013 to                    )
 
 




വരി 144: വരി 139:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412909" എന്ന താളിൽനിന്ന് ശേഖരിച്ചത്