"ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ആമുഖം'''
== '''ആമുഖം''' ==


ഫോക് ലേർ സംസ്കാരത്തിന്റെ നിദർശനമാണ്.
ഫോക് ലോർ സംസ്കാരത്തിന്റെ നിദർശനമാണ്.
നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ,
നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ,
അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ  
അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ  
വരി 11: വരി 11:
കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.
കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.


'''ഉദ്ദേശ്യങ്ങൾ അഥവാ ലക്ഷ്യങ്ങൾ'''  
== '''ഉദ്ദേശ്യങ്ങൾ അഥവാ ലക്ഷ്യങ്ങൾ''' ==
  അഞ്ചേരി ദേശത്തെ പ്രാദേശിക ചരിത്രം അറിയുക  
* അഞ്ചേരി ദേശത്തെ പ്രാദേശിക ചരിത്രം അറിയുക
  അഞ്ചേരിയുടെ ചരിത്രത്തെ തിരയുക.
* അഞ്ചേരിയുടെ ചരിത്രത്തെ തിരയുക.  
  ദേശനാമം അന്വേഷണം
* ദേശനാമം അന്വേഷണം  
  നാട്ടു വൈദ്യ പാരമ്പര്യം അറിയുക  
* നാട്ടു വൈദ്യ പാരമ്പര്യം അറിയുക
  കാർഷിക സംസ്കാരം അന്വേഷണം  
* കാർഷിക സംസ്കാരം അന്വേഷണം  
 
== '''പ്രാദേശിക ചരിത്രം.''' ==
ചരിത്രകാരന്മാർ വിട്ടുപോകുന്ന സൂക്ഷ്മ ഇടങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് പ്രാദേശിക ചരിത്രം.
ചരിത്രകാരന്മാർ വിട്ടുപോകുന്ന സൂക്ഷ്മ ഇടങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് പ്രാദേശിക ചരിത്രം.
നാടിന്റെ,ജനതയുടെ നിത്യ ജീവിത വ്യവഹാരങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്  
നാടിന്റെ,ജനതയുടെ നിത്യ ജീവിത വ്യവഹാരങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഒരു പ്രദേശത്തെ സാമൂഹ്യ മാറ്റങ്ങൾ,സാംസ്‌കാരിക വളർച്ച എന്നിവ അറിയുക.ജനതയുടെ ഭാഷ വസ്ത്രം തൊഴിൽ ആചാരങ്ങൾ ആഘോഷങ്ങൾ കലകൾ വായ്മൊഴിയായി കൈമാറിപോരുന്ന നാട്ടറിവുകൾ ഇവയെല്ലാം പ്രദേശിക തലങ്ങളിൽനിന്നു കൊണ്ട് പഠിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രദേശത്തെയും  
ഒരു പ്രദേശത്തെ സാമൂഹ്യ മാറ്റങ്ങൾ,സാംസ്‌കാരിക വളർച്ച എന്നിവ അറിയുക.
ജനതയുടെ ഭാഷ വസ്ത്രം തൊഴിൽ ആചാരങ്ങൾ ആഘോഷങ്ങൾ  
കലകൾ വായ്മൊഴിയായി കൈമാറിപോരുന്ന നാട്ടറിവുകൾ ഇവയെല്ലാം  
പ്രദേശിക തലങ്ങളിൽനിന്നു കൊണ്ട് പഠിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രദേശത്തെയും  
അവിടത്തെ സമൂഹത്തെയും അറിയാനാവുക.
അവിടത്തെ സമൂഹത്തെയും അറിയാനാവുക.


== '''അഞ്ചേരി ദേശം''' ==
അഞ്ചേരി ദേശം മലകളോ  കുന്നുകളോ പുഴകളോ ഇല്ലാത്ത സമതല പ്രദേശമാണ്  
അഞ്ചേരി ദേശം മലകളോ  കുന്നുകളോ പുഴകളോ ഇല്ലാത്ത സമതല പ്രദേശമാണ്  
വിസ്താരമേറിയ ഭൂപ്രദേശമാണിത്.അഞ്ച് ചേരികളാണ് അഞ്ചേരി ആയതെന്നും അതല്ല ഇഞ്ച ഗിരിയാണ്
വിസ്താരമേറിയ ഭൂപ്രദേശമാണിത്.അഞ്ച് ചേരികളാണ് അഞ്ചേരി ആയതെന്നും അതല്ല ഇഞ്ച ഗിരിയാണ്
വരി 60: വരി 57:
കൃഷിപ്പണിക്ക് പുറമെ നെയ്‌ത്തു പണി ,പായ നെയ്ത്ത്  കര കൗശല നിർമ്മാണം ,കല്ല് പണി മര
കൃഷിപ്പണിക്ക് പുറമെ നെയ്‌ത്തു പണി ,പായ നെയ്ത്ത്  കര കൗശല നിർമ്മാണം ,കല്ല് പണി മര
പണി .മരംവെട്ട് കന്നുകാലി മേക്കൽ എന്നിങ്ങനെ വിവിധ ജോലികളുമുണ്ടായിരുന്നു.
പണി .മരംവെട്ട് കന്നുകാലി മേക്കൽ എന്നിങ്ങനെ വിവിധ ജോലികളുമുണ്ടായിരുന്നു.
== '''നാട്ടു വൈദ്യ പാരമ്പര്യം''' ==
* സമ്പുഷ്ടമായ നാട്ടു വൈദ്യ പാരമ്പര്യം അഞ്ചേരിക്കുണ്ടായിരുന്നു.
* വിഷ ചികിത്സകർ,ഒറ്റമൂലി ചികിത്സകർ നാട്ടു വൈദ്യക്കാർ എന്നിവരായിരുന്നു അഞ്ചേരിയുടെ ആരോഗ്യ സംരക്ഷകർ.
* കൂട്ടായ്മ കൊണ്ടുനടത്തുന്ന ഒരു ഫോക്‌ലോർ രൂപമാണ് നാട്ടുവൈദ്യം.
* സമ്പുഷ്ടമായ ഒരു വാമൊഴിപാരമ്പര്യം നാട്ടുവൈദ്യത്തിനുണ്ട്.


സമ്പുഷ്ടമായ നാട്ടു വൈദ്യ പാരമ്പര്യം അഞ്ചേരിക്കുണ്ടായിരുന്നു.
ദൈവകോപം, മാനുഷികമോ അമാനുഷികമോ ആയ ആത്മാക്കൾ,ദുർമ്മന്ത്രവാദം, കണ്ണേറ്, വിലക്കുലംഘിക്കൽ തുടങ്ങിയ കാരണങ്ങളാൽ
വിഷ ചികിത്സകർ,ഒറ്റമൂലി ചികിത്സകർ നാട്ടു വൈദ്യക്കാർ എന്നിവരായിരുന്നു
രോഗം പിടിപെടാം എന്നാണ് വിശ്വാസം.അനപത്യതയ്ക്കും ചർമ്മരോഗങ്ങൾക്കും കാരണം സർപ്പകോപമാണെന്ന വിശ്വാസമാണ് സർപ്പംതുള്ളലിനു പിന്നിൽ. രോഗം മാറാൻ ഉറുക്കെഴുതുന്നതും സോറിയാസിസ് ശമിപ്പിക്കാൻ പാമ്പിന് മുട്ട നേദിക്കുന്നതും ഈ ചികിത്സാമാർഗ്ഗത്തിനുദാഹരണംതന്നെ മരുന്നും മന്ത്രവും ഒരേ സമയം പ്രവർത്തിക്കുന്നഅവസ്ഥ നാട്ടു വൈദ്യത്തിലുണ്ട്.വിശ്വാസമാണ് നാട്ടുവൈദ്യത്തിന്റെ അടിത്തറ. അതുകൊണ്ട് ഇതൊരു ആചാരംകൂടിയാവുന്നു. വൈദ്യം ഒരു ജീവിതവൃത്തിയായതുകൊണ്ട്ഇതൊരു തൊഴിലറിവാണ്. ഈ നിലയിൽ നാട്ടു വൈദ്യം ഒരു കൂട്ടായ്മാശാസ്ത്രമാണ്. വൈദ്യത്തെ ഒട്ടു മിക്ക ഫോക്‌ലോറിസ്റ്റുകളും ഈ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
അഞ്ചേരിയുടെ ആരോഗ്യ സംരക്ഷകർ.
കൂട്ടായ്മ കൊണ്ടുനടത്തുന്ന ഒരു ഫോക്‌ലോർ രൂപമാണ് നാട്ടുവൈദ്യം.  
സമ്പുഷ്ടമായ ഒരു വാമൊഴിപാരമ്പര്യം നാട്ടുവൈദ്യത്തിനുണ്ട്.


ദൈവകോപം, മാനുഷികമോ അമാനുഷികമോ ആയ ആത്മാക്കൾ,
== '''കളികൾ''' ==
ദുർമ്മന്ത്രവാദം, കണ്ണേറ്, വിലക്കുലംഘിക്കൽ തുടങ്ങിയ കാരണങ്ങളാൽ
രോഗം പിടിപെടാം എന്നാണ് വിശ്വാസം.അനപത്യതയ്ക്കും ചർമ്മരോഗങ്ങൾക്കും
കാരണം സർപ്പകോപമാണെന്ന വിശ്വാസമാണ് സർപ്പംതുള്ളലിനു പിന്നിൽ.
രോഗം മാറാൻ ഉറുക്കെഴുതുന്നതും സോറിയാസിസ് ശമിപ്പിക്കാൻ പാമ്പിന് മുട്ട
നേദിക്കുന്നതും ഈ ചികിത്സാമാർഗ്ഗത്തിനുദാഹരണംതന്നെ മരുന്നും മന്ത്രവും ഒരേ
സമയം പ്രവർത്തിക്കുന്നഅവസ്ഥ നാട്ടു വൈദ്യത്തിലുണ്ട്.വിശ്വാസമാണ് നാട്ടുവൈദ്യത്തിന്റെ
അടിത്തറ. അതുകൊണ്ട് ഇതൊരു ആചാരംകൂടിയാവുന്നു. വൈദ്യം ഒരു ജീവിതവൃത്തിയായതുകൊണ്ട്
ഇതൊരു തൊഴിലറിവാണ്. ഈ നിലയിൽ നാട്ടു വൈദ്യം ഒരു കൂട്ടായ്മാശാസ്ത്രമാണ്.
വൈദ്യത്തെ ഒട്ടു മിക്ക ഫോക്‌ലോറിസ്റ്റുകളും ഈ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.


'''കളികൾ'''
=== കാള കളി ===
 
കാളകളി
ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു  
ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു  
വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കാളകളുടെ രൂപം തോളിലേറ്റി കാളകളി  
വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കാളകളുടെ രൂപം തോളിലേറ്റി കാളകളി  
വരി 86: വരി 74:
നടത്തുന്ന ഈ കളി ചുള്ളിപ്പറമ്പ് അമ്പലത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമാണ്.
നടത്തുന്ന ഈ കളി ചുള്ളിപ്പറമ്പ് അമ്പലത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമാണ്.


പകിട കളി
=== പകിട കളി ===
അഞ്ചേരി  മുത്തപ്പൻ ക്ഷേത്ര
അഞ്ചേരി  മുത്തപ്പൻ ക്ഷേത്ര മൈതാനിയോടു ചേർന്ന് ഓണക്കാലത്ത്
മൈതാനിയോടു ചേർന്ന് ഓണക്കാലത്ത്
ഇപ്പോഴും പകിട കളി നടക്കുന്നു.96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്.ഇതിനെ തായം വരയ്ക്കുക എന്ന് പറയും.  
ഇപ്പോഴും പകിട കളി നടക്കുന്നു.
നാല് കൊമ്പുകൾ ആണ് ഒരു തായത്തിൽ ഉണ്ടാവുക. ഒരു തായം വരച്ചാൽ രണ്ടു ടീമുകൾ പകിട കളിയിൽ ഏറ്റുമുട്ടും.ഒരു ടീമിന് രണ്ടു പകിട കൊടുക്കും. പഞ്ച ലോഹത്തിൽ നിർമ്മിച്ച ഇവ ചേർത്ത് വച്ചാണ് കളിക്കുന്നത്.ഒരു  കളിയിൽ(ഒരു തായം)  ആകെ 16 ചൂതാണ് ഉണ്ടാവുക.
96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്.
ഒരു ടീമിന് രണ്ടു തരം ചൂതുകൾ, നാലെണ്ണം വീതം ഉണ്ടാവും.അതിനു പ്രത്യേക പേരുകളും ഉണ്ട്.ഒരു ടീമിന് ഓടൻ, പാത്തി എന്നീ ചൂതുകൾ;
ഇതിനെ തായം വരയ്ക്കുക എന്ന് പറയും.  
മറു ടീമിന് നുറുക്ക്, കൊമ്പൻ എന്നീ ചൂതുകൾ പകിട വീഴുന്ന എണ്ണം അനുസരിച്ച് കവിടി കളിയിലെ
നാല് കൊമ്പുകൾ ആണ് ഒരു തായത്തിൽ
പോലെ(4,8 ) പെരുക്കം അഥവാ പെരുപ്പൻ  കളിക്കാം.നേർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും
ഉണ്ടാവുക. ഒരു തായം വരച്ചാൽ രണ്ടു ടീമുകൾ
പകിട കളിയിൽ ഏറ്റുമുട്ടും.ഒരു ടീമിന് രണ്ടു പകിട കൊടുക്കും. പഞ്ച ലോഹത്തിൽ
നിർമ്മിച്ച ഇവ ചേർത്ത് വച്ചാണ് കളിക്കുന്നത്.
ഒരു  കളിയിൽ(ഒരു തായം)  ആകെ 16 ചൂതാണ് ഉണ്ടാവുക.
ഒരു ടീമിന് രണ്ടു തരം ചൂതുകൾ, നാലെണ്ണം വീതം ഉണ്ടാവും.
അതിനു പ്രത്യേക പേരുകളും ഉണ്ട്.
ഒരു ടീമിന് ഓടൻ, പാത്തി എന്നീ ചൂതുകൾ;
മറു ടീമിന് നുറുക്ക്, കൊമ്പൻ എന്നീ ചൂതുകൾ
പകിട വീഴുന്ന എണ്ണം അനുസരിച്ച് കവിടി കളിയിലെ
പോലെ(4,8 ) പെരുക്കം അഥവാ പെരുപ്പൻ  കളിക്കാം.
നെർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും


'''ഭാഷാഭേദം'''
== '''ഭാഷാഭേദം''' ==
ക്‌ടാവ് = കുട്ടി
ക്‌ടാവ് = കുട്ടി
ഒരു ചാമ്പങ്ക്ട് ചാമ്പ്യാലില്ലേ = ഒരു അടി തന്നാലില്ലേ
ഒരു ചാമ്പങ്ക്ട് ചാമ്പ്യാലില്ലേ = ഒരു അടി തന്നാലില്ലേ
വരി 120: വരി 97:
എന്തൂട്ടാ-എന്താ
എന്തൂട്ടാ-എന്താ


'''നിഗമനം'''
== '''നിഗമനം''' ==
പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്.
പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്.
ജീവിതത്തിലെ ബഹു സ്വരതകളെ  അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു.
ജീവിതത്തിലെ ബഹു സ്വരതകളെ  അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു.
വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു.
വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു.


 
== '''കേരളത്തിലുണ്ടായിരുന്ന ചില  അടുക്കള ഉപകരണങ്ങൾ''' ==
<font color=violet>'''കേരളത്തിലുണ്ടായിരുന്ന ചില  അടുക്കള ഉപകരണങ്ങൾ'''
*വെള്ളിക്കോൽ---ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ
*വെള്ളിക്കോൽ---ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ
*കാഞ്ചിത്തെറ്റാലി---മീനെ അമ്പെയ്തു പിടിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന തെറ്റാലിയാണിത്
*കാഞ്ചിത്തെറ്റാലി---മീനെ അമ്പെയ്തു പിടിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന തെറ്റാലിയാണിത്
*മീൻകൂട്---ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏർപ്പാടാണിത്
*മീൻകൂട്---ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏർപ്പാടാണിത്
*ഉറി--ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക
*ഉറി--ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക തട്ടാവുന്ന സ്ഥലത്തു കെട്ടി  
  ട്ടാവുന്ന സ്ഥലത്തു കെട്ടി തൂക്കിയിടുന്നു.മൺകലങ്ങളിലാക്കിയ ആഹാരസാധനങ്ങളാണ് ഇതിൽ സൂക്ഷിക്കുക  
തൂക്കിയിടുന്നു.മൺകലങ്ങളിലാക്കിയ ആഹാരസാധനങ്ങളാണ് ഇതിൽ സൂക്ഷിക്കുക  
*അടപലക---കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക.
*അടപലക---കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക.
*ചിരവ---തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ.
*ചിരവ---തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ.
*മത്ത്---തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്
*മത്ത്---തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്
*കുട്ട---വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി.ഈറ്റ (മുള) ചെറുതായി നീളത്തിൽ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട  
*കുട്ട---വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി.ഈറ്റ (മുള) ചെറുതായി നീളത്തിൽ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട  
*മുറം.---അരി ,പയര് വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് .  
*മുറം.---അരി ,പയര് വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ  
  വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നും വിളിക്കും
തടുപ്പ എന്നും വിളിക്കു
*ഉരൽ---വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ
*ഉരൽ---വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412763" എന്ന താളിൽനിന്ന് ശേഖരിച്ചത്