ജി എൽ പി ജി എസ് വർക്കല (മൂലരൂപം കാണുക)
22:31, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022കൂടുതൽ വിവരങ്ങൾ ചേർത്തു
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു) |
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''<big><u>ആമുഖം</u></big>'''{{prettyurl| G L P G S Varkala}} | '''<big><u>ആമുഖം</u></big>'''{{prettyurl| G L P G S Varkala}} | ||
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് '''വർക്കല ജി എൽ പി ജി എസ്'''. വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്. | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് '''വർക്കല ജി എൽ പി ജി എസ്'''. വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർക്കല ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വർക്കല | |സ്ഥലപ്പേര്=വർക്കല | ||
വരി 66: | വരി 66: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് . ഐടി അധിഷ്ഠിത പഠനത്തിനായി സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രീപ്രൈമറി കുട്ടികൾക്കായി '''<nowiki/>'സ്നേഹകൂടാരം'''<nowiki/>' എന്നപേരിൽ വിനോദത്തിനും വിജ്ഞാനത്തിനുമായി പലതരം പഠനമൂലകൾ ഒരുക്കിയിരിക്കുന്നു. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* താലോലം | |||
* രോഗരഹിതബാല്യം | |||
* വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
വരി 75: | വരി 79: | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* മാത്സ് ക്ലബ് | * M.ചന്ദ്രദത്തൻ മാത്സ് ക്ലബ് | ||
* സാമൂഹ്യശാസ്ത്ര ക്ലബ് | * മലാല സാമൂഹ്യശാസ്ത്ര ക്ലബ് | ||
* എനർജി ക്ലബ് | |||
* പ്രവൃത്തിപരിചയക്ലബ് | |||
* അറബിക് ക്ലബ് | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 85: | വരി 92: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
[https:// | പത്മശ്രീ. [https://www.lpsc.gov.in/chandradathan.html M.ചന്ദ്രദത്തൻ] (ബഹിരാകാശ ശാസ്ത്രജ്ഞൻ, മുൻ ഡയറക്ടർ, [https://www.vssc.gov.in/ VSSC] & LPSC, ISRO) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{|style="margin: 0 auto;" | {|style="margin: 0 auto;" |