"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' == ലോക പരിസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ''നാഷണൽ സർവീസ് സ്കീം ഓറിയെന്റേഷൻ ക്ലാസ്'' -2022 ==
അൽ ഫാറൂഖിയ്യ ഹയർ സെക്കൻഡറി സ്കൂൾ ചേരാനല്ലൂർ  നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ സി ഫസലുൽ ഹഖ്  നിർവഹിച്ചു. എറണാകുളം  ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ ക്ലാസ്സിന് നേതൃത്വം നൽകി.2023മാർച്ച്‌ വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ യഹിയ സാറ അധ്യക്ഷത വഹിച്ചു.  സ്റ്റാഫ് സെക്രട്ടറി സുമ ജെയിംസ് ടീച്ചർ  സ്വാഗതവും എൻ എസ് എസ് ലീഡർ അമൃത  നന്ദിയും പറഞ്ഞു.
== ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' ==
== ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' ==
ലോക പരിസ്ഥിതി ദിനാ ചാരണത്തിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർസെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപിച്ചു. പ്രിൻസിപ്പൽ KC ഫസലുൽ ഹഖ് അധ്യക്ഷദ്ധ വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ M P പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ വീടുകളിലും പരിസരങ്ങളിലും വിവിധയിനം തൈകൾ നട്ട് പിടിപ്പിച്ചു.

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410481" എന്ന താളിൽനിന്ന് ശേഖരിച്ചത്