എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം (മൂലരൂപം കാണുക)
07:39, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ→2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വിരിപ്പാടം | |സ്ഥലപ്പേര്=വിരിപ്പാടം | ||
വരി 11: | വരി 9: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64567375 | |വിക്കിഡാറ്റ ക്യു ഐഡി=Q64567375 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=3205020031 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=01 | |സ്ഥാപിതമാസം=01 | ||
|സ്ഥാപിതവർഷം=1926 | |സ്ഥാപിതവർഷം=1926 | ||
|സ്കൂൾ വിലാസം=എ.എം.യു.പി.സ്കൂൾ ആക്കോട് വിരിപ്പാടം | |സ്കൂൾ വിലാസം=എ.എം.യു.പി.സ്കൂൾ ആക്കോട് വിരിപ്പാടം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കരുമരക്കാട് | ||
|പിൻ കോഡ്=673640 | |പിൻ കോഡ്=673640 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04832830434 | ||
|സ്കൂൾ ഇമെയിൽ=amupsakode@gmail.com | |സ്കൂൾ ഇമെയിൽ=amupsakode@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കൊണ്ടോട്ടി | |ഉപജില്ല=കൊണ്ടോട്ടി | ||
|ബി.ആർ.സി=കൊണ്ടോട്ടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വാഴക്കാട്, | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വാഴക്കാട്, | ||
|വാർഡ്= | |വാർഡ്=02 | ||
|ലോകസഭാമണ്ഡലം=മലപ്പുറം | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി | |നിയമസഭാമണ്ഡലം=കൊണ്ടോട്ടി | ||
വരി 37: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=535 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=515 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1050 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മഹേഷ് പി ആർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |സ്കൂൾ ലീഡർ=മുഹമ്മദ് റയാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |ഡെപ്യൂട്ടി സ്കൂൾ ലീഡർ=മുഹമ്മദ് റബീഹ് | ||
|പി.ടി.എ. പ്രസിഡണ്ട്=ജുബൈർ ഊർക്കടവ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മാബി പി | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾ ചിത്രം=18364-1.jpg | |സ്കൂൾ ചിത്രം=18364-1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:18364 NEWLOGO NEW SIZE.jpeg | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |||
}} | }} | ||
മലപ്പുറം ജില്ലയിലെ മലപ്പുറം | |||
== '''2023-24 വർഷത്തെ മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി''' == | |||
മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തല പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളാണ് ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം. -കൂടുതൽ വായിക്കാം | |||
== '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' == | |||
<gallery widths="350" heights="200"> | |||
പ്രമാണം:18364 nallapadam Award 2024-25.jpg|alt= | |||
</gallery> | |||
== '''മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്''' == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:18364-EEP_AWARD_2023-24.jpg|ചട്ടരഹിതം|332x332ബിന്ദു]] | |||
![[പ്രമാണം:18364-_EEP_AWARD_REVD.jpg|ചട്ടരഹിതം]] | |||
|} | |||
മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം എ എം യു പി സ്കുളിന് ലഭിച്ചു . മലപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രേഗ്രാം കോ ഓഡിനേറ്റർ പ്രഭാവതി ടീച്ചർ മലപ്പുറം ഡി ഡി ഇ രമേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി. | |||
== '''പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക് ആക്കോട് വിരിപ്പാടം സ്കൂൾ അഭിമാനത്തേരിൽ''' == | |||
<gallery widths="450" heights="260"> | |||
പ്രമാണം:18364-2324-1.jpg|alt= | |||
</gallery> | |||
== '''ആമുഖം''' == | |||
കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനായി ഗവൺമെൻ്റ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഗവൺമെൻ്റ് ഉദ്ദേശിച്ച പല പദ്ധതികളും ആധുനിക രീതിയിൽ സംവിധാനിക്കാനും ഇതിനോട് കൂടി തന്നെ ചേർത്തു വെയ്ക്കാനും ഞങ്ങളുടെ സ്കൂളിന് സാധിച്ചു എന്ന കാര്യം തീർത്തും ചാരിതാർത്യത്തോടെയും അഭിമാനത്തോ ടുകൂടിയും ഞങ്ങൾക്ക് പറയാൻ സാധിക്കും. | |||
സർക്കാർ സ്കൂകൂളുകൾ ഹൈടെക് ആക്കുന്ന പദ്ധതികൾ ആരംഭിക്കുന്ന തിന് മുമ്പു തന്നെ വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടു വരാൻ മാനേജ്മെന്റിനും നാട്ടുകാർക്കും സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 20 സ്മാർട്ട് ക്ലാസ് റൂമുകളോട് കൂടിയ നാല് നിലകളിലുള്ള നമ്മുടെ പുതിയ കെട്ടിടം വിദ്യാഭ്യാസ രംഗത്ത് തന്നെ മാതൃകയാണ്. | |||
വിദ്യാർഥികളുടെ എണ്ണം തികയ്ക്കാൻ പല വിദ്യാലയങ്ങളും ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴി ഞ്ഞ ഒരു പതിറ്റാണ്ടിൽ നമ്മുടെ വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. 2005-ൽ 378 വി ദ്യാർഥികളുണ്ടായിരുന്നിടത്ത് 2023 ആയപ്പോൾ 982 ആയി വർദ്ധിപ്പിക്കാനായിട്ടുണ്ട്. ആത്മാർത്ഥതയോടും ഊർജ്ജസ്സ്വലതയോടും കൂടി പ്രവർത്തിക്കുന്ന നമ്മുടെ അധ്യാപകരുടെ വിജയമാണിത്. | |||
അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഒരു പാട് മുന്നേറേണ്ടതുണ്ട്. ഇതിനായി ദീർഘദൃഷ്ടിയോടെ ഭാവനാത്മകമായി പദ്ധതികൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സ്കൂളിന്റെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാനേജ്മെൻ്റിൻ്റെയും പി.ടി.എ -യുടെയും അധ്യാപകരുടെയും പിന്തുണയോടെ നടപ്പാക്കിവരുന്നു. | |||
== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|ചരിത്രം]]''' == | == '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|ചരിത്രം]]''' == | ||
വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|കൂടുതൽ വായിക്കുക]] | വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/സൗകര്യങ്ങൾ| | == [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/സൗകര്യങ്ങൾ|'''ഭൗതികസൗകര്യങ്ങൾ''']] == | ||
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് | ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/സൗകര്യങ്ങൾ|ചിത്രങ്ങളോടെ കാണാം]] | ||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
''' | |||
* | * സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം | ||
* വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം | |||
* നല്ലപാഠം ക്ലബ് | |||
* സ്കൗട്ട് ആൻഡ് ഗൈഡ് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ് | |||
* ഹരിത സേന | |||
* ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് & ബുൾബുൾ | |||
* സഹവാസ ക്യാമ്പുകൾ | |||
* ദിനാചരണങ്ങൾ | |||
* അഭിരുചി പരീക്ഷകൾ | |||
* LSS USS കോച്ചിംഗ് | |||
* ടാലൻ്റ് ടെസ്റ്റുകൾ | |||
* ഗണിതം മധുരം | |||
* ഗൃഹസമ്പർക്കം | |||
* കലാകായിക പരിശീലനം | |||
* കഥ,കവിതാ ക്യാമ്പുകൾ | |||
* പാരൻ്റിംഗ് & കൗൺസിലിംഗ് | |||
== '''മാനേജ്മെൻ്റ്''' == | |||
* കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജി | |||
* കരിമ്പനക്കൽ പി.കെ മുഹ്മമദ് എന്ന ബാപ്പുക്ക. | |||
* 2006 മുതൽ - ആക്കോട് വിരിപ്പാടം ഇസ്ലാമിക് സെൻ്റർ കമ്മറ്റി | |||
''' | == '''അംഗീകാരങ്ങൾ''' == | ||
* | * '''മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)''' | ||
* '''കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)''' | |||
* '''ദേശീയ ഹരിതസേന ഗ്രീൻ സ്കൂൾ അവാർഡ് -മലപ്പുറം ജില്ല (2023-24)''' | |||
* '''നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം (2023-24)''' | |||
* '''സബ്ജില്ലാ സ്റ്റെപ്സ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം (2023-24)''' | |||
* '''കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)''' | |||
* '''അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ - ഗുരുശ്രേഷ്ഠാ പുരസ്ക്കാരം ഇ.പി പ്രഭാവതി ടീച്ചർക്ക്''' | |||
* '''കേരള ഗണിതശാസ്ത്ര പരിഷത്ത് മാത്സ് ടാലൻ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് ഉൾപെടെ നിരവധി റാങ്ക് ജേതാക്കൾ.''' | |||
* '''കേരള സംസ്ഥാന പാരൻ്സ് ടീച്ചേഴ്സ് അസോസിയേഷൻ 2019 - ലെ മാതൃക അധ്യാപക പുരസ്കാരം - സ്കൂളിലെ പ്രഭാവതി ടീച്ചർക്ക്''' | |||
* '''2018-19,2019-20,2020-21,2021-22,2022-23 - തുടർച്ചയായി അഞ്ച് വർഷങ്ങളിൽ മാതൃഭൂമി ഹരിത വിദ്യാലയ പുരസ്ക്കാരം''' | |||
* '''കേരള സംസ്ഥാന പാരൻ്സ് ടീച്ചേഴ്സ് അസോസിയേഷൻ 2018-19 - ലെ മികച്ച പി.ടി.എ പുരസ്ക്കാരം''' | |||
* '''കൊണ്ടോട്ടി എം.എൽ.എ -യുടെ അക്ഷരശ്രീ പുരസ്ക്കാരം നേടിയ വിദ്യാലയം.''' | |||
* '''ന്യൂമാത്സ് പരീക്ഷയിൽ സബ്ജില്ലാതല വിജയികൾ''' | |||
* '''ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല വിജയികൾ''' | |||
* '''തുർച്ചയായി 3 - വർഷങ്ങളിലും ജെം ഓഫ് സീഡ് പുരസ്ക്കാരം.''' | |||
* '''മലയാള മനോരമ നല്ല പാഠം അവാർഡ് (2017)''' | |||
* '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങൾ]]''' | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable mw-collapsible" | |||
{| class="wikitable" | |||
|+ | |+ | ||
!ക്ര | !ക്ര | ||
വരി 91: | വരി 157: | ||
!ഫോട്ടോ | !ഫോട്ടോ | ||
|- | |- | ||
!''' | !1 | ||
!മടച്ചിപ്പറമ്പത്ത് ആലിക്കുട്ടി മാസ്റ്റർ | |||
!-1960 | |||
| | |||
|- | |||
!'''2''' | |||
!'''ശ്രീ. ശ്രിവരാമൻ മാസ്റ്റർ''' | !'''ശ്രീ. ശ്രിവരാമൻ മാസ്റ്റർ''' | ||
!'''1961-1989''' | !'''1961-1989''' | ||
|[[പ്രമാണം:18364-58.jpg|നടുവിൽ|ചട്ടരഹിതം | |[[പ്രമാണം:18364-58.jpg|നടുവിൽ|ചട്ടരഹിതം]] | ||
|- | |- | ||
| | |3 | ||
|'''നിർമല ടീച്ചർ''' | |'''നിർമല ടീച്ചർ''' | ||
|'''1989-1992''' | |'''1989-1992''' | ||
| | | | ||
|- | |- | ||
| | |4 | ||
|'''ശ്രീ. ലക്ഷമണൻ മാസ്റ്റർ''' | |'''ശ്രീ. ലക്ഷമണൻ മാസ്റ്റർ''' | ||
|'''1992-2006''' | |'''1992-2006''' | ||
|[[പ്രമാണം:18364-57.jpg|നടുവിൽ|ചട്ടരഹിതം | |[[പ്രമാണം:18364-57.jpg|നടുവിൽ|ചട്ടരഹിതം]] | ||
|- | |- | ||
|''' | |'''5''' | ||
|'''ശ്രീ. വർഗീസ് സി.കെ''' | |'''ശ്രീ. വർഗീസ് സി.കെ''' | ||
|'''2006-''' | |'''2006- 2023''' | ||
| | |[[പ്രമാണം:VARGHEESE SIR HM 2023.jpg|നടുവിൽ|ചട്ടരഹിതം]] | ||
|- | |||
|'''6''' | |||
|'''ശ്രീ. മഹേഷ് പി.ആർ''' | |||
|'''2023-''' | |||
|[[പ്രമാണം:MAHESH PR HM.jpg|ചട്ടരഹിതം]] | |||
|} | |} | ||
== '''വഴികാട്ടി''' == | |||
'''ബസ്സമാർഗം''' | |||
* കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും. | |||
* കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ കയറി എടവണ്ണപ്പാറയിൽ നിന്നും ഫാറൂഖ് കോളേജ് റോഡിലൂടെ 7 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും | |||
'''ട്രൈൻ മാർഗം''' | |||
* കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും | |||
* ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും | |||
{{#multimaps:11.23874, 75.92375|zoom=18}} | |||
== '''പുറംകണ്ണികൾ''' == | |||
* ഫേസ്‌ബുക്ക് - https://www.facebook.com/amupsakode.virippadam?mibextid=rS40aB7S9Ucbxw6v | |||
* ഇൻസ്റ്റാഗ്രാം - https://www.instagram.com/amups_akode_virippadam?igsh=MTZzaGhmOGd4bWo2cA== | |||
* യൂട്യൂബ് ചാനൽ - https://youtube.com/@amupsakodevirippadam7998?si=0xpHZtSeZ3zmajam |