"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബ്
[[പ്രമാണം:29032 11.jpg|പകരം=ശ്രീമതി ജൂലി അലക്സ് |ലഘുചിത്രം|176x176ബിന്ദു|ശ്രീമതി ജൂലി അലക്സ് ]]

                ക്യാംപസ് ഒരു പാഠപുസ്തകം,ഓരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പരിസ്‌ഥിതി ക്ലബ്ബിലെ കുട്ടികൾ തയാറാക്കിയിട്ടുണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിൽ ഔഷധസസ്യങ്ങൾ,പച്ചക്കറികൾ ,പൂന്തോട്ടം എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളരെയധികം ശ്രദ്ധയോടും ഉത്സാഹത്തോടും വിവിധയിനം ചെടികളെ പരിപാലിക്കുന്നു.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുക എന്നത്.ഇതിനായി തേനീച്ച കൃഷി ,കൂണ് കൃഷി എന്നിവയെ കുറിച്ചു വിശദമായ ക്ലാസ് പ്രഗത്ഭർ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി നടത്തി.അതിൽനിന്ന് പ്രചോദനം ലഭിച്ച കുട്ടികൾ സ്കൂളിൽ കൂണ് കൃഷി നടത്തി. കുട്ടികളെ സ്വയംപര്യാപ്‌തരാക്കുവാൻ മുട്ടകോഴി വിതരണം നടത്തി.കുട്ടികളെ പരിസ്ഥിതിയുമായി ഇണങ്ങി ചേരുവാൻ ഫീൽഡ് ട്രിപ്പ് നടത്തുന്നുണ്ട്.

644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409158" എന്ന താളിൽനിന്ന് ശേഖരിച്ചത്