ജി യു പി എസ് വഴുതാനം/ചരിത്രം (മൂലരൂപം കാണുക)
21:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ്.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. സ്മാർട്ട് ക്ലാസ്സ് സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്സ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് , ഐ.ടി. ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു | {{PSchoolFrame/Pages}}ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ്.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. സ്മാർട്ട് ക്ലാസ്സ് സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്സ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് , ഐ.ടി. ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.പ്രീപ്രൈമറി ഉൾപ്പെടെ 149 കുട്ടികളാണ് ഇന്ന് സ്കൂളിൽ ഉള്ളത് . | ||
48 വർഷങ്ങൾക്ക് മുൻപ് പെർമെനെന്റ് ബിൽഡിങ് നഷ്ടപ്പെട്ടപ്പോൾ ഏതാനും ഷെഡ്ഡുകളിൽ നിന്നും ക്ലാസുകൾ അവിടേക്ക് മാറ്റപ്പെട്ടു .1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ചിൽ ജില്ല പഞ്ചായത്തിൽ നിന്നും 4 മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി.1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ച് ജില്ലാ പഞ്ചായത്തിൽ നിന്നും നാല് മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 1 കോടി രൂപ ഉപയോഗിച്ചുകൊണ്ട് നാല് മുറികളുള്ള ഹൈടെക് സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടവും അടുക്കള,സ്റ്റോർ മുറി, ഇവ ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ലഭിക്കുകയുണ്ടായി.കൂടാതെ സ്കൂളിന്റെ പടിഞ്ഞാറേ ഹാൾ പുതുക്കിപ്പണിയുകയുംചെയ്തു. വിശാലമായ സ്കൂൾ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തു മനോഹരം ആക്കുകയും ചെയ്തു. | 48 വർഷങ്ങൾക്ക് മുൻപ് പെർമെനെന്റ് ബിൽഡിങ് നഷ്ടപ്പെട്ടപ്പോൾ ഏതാനും ഷെഡ്ഡുകളിൽ നിന്നും ക്ലാസുകൾ അവിടേക്ക് മാറ്റപ്പെട്ടു .1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ചിൽ ജില്ല പഞ്ചായത്തിൽ നിന്നും 4 മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി.1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ച് ജില്ലാ പഞ്ചായത്തിൽ നിന്നും നാല് മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 1 കോടി രൂപ ഉപയോഗിച്ചുകൊണ്ട് നാല് മുറികളുള്ള ഹൈടെക് സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടവും അടുക്കള,സ്റ്റോർ മുറി, ഇവ ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ലഭിക്കുകയുണ്ടായി.കൂടാതെ സ്കൂളിന്റെ പടിഞ്ഞാറേ ഹാൾ പുതുക്കിപ്പണിയുകയുംചെയ്തു. വിശാലമായ സ്കൂൾ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തു മനോഹരം ആക്കുകയും ചെയ്തു. |