ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:25, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 42: | വരി 42: | ||
'''ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ പുരസ്‌കാരം 2006 ൽ സ്കൂളിന് ലഭിച്ചു.''' | '''ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ പുരസ്‌കാരം 2006 ൽ സ്കൂളിന് ലഭിച്ചു.''' | ||
ധാരാളം ജലസംരക്ഷണ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ കുട്ടികളെ ആശയ പ്രചാരകരാക്കി വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ അനേകം കുടുംബങ്ങളിൽ വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തികച്ചും നൂതനമായ ഈ ആശയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മലയാള മനോരമ 2006 വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു... | ധാരാളം ജലസംരക്ഷണ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ കുട്ടികളെ ആശയ പ്രചാരകരാക്കി വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ അനേകം കുടുംബങ്ങളിൽ വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തികച്ചും നൂതനമായ ഈ ആശയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മലയാള മനോരമ 2006 വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു... വിവിധ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ജില്ലാതല പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമായി മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നിർവഹിക്കപ്പെട്ട ആശയത്തെ തെരഞ്ഞെടുത്തു എന്നതാണ് ഏറ്റവും മഹത്തായ കാര്യം... | ||