"സെന്റ് സ്റ്റീഫൻസ് എൽ പി എസ് ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
1905 ൽ ആരംഭിച്ച ഈ വിദ്യാലയം--[[സെന്റ് സ്റ്റീഫൻസ് എൽ പി എസ് ഉഴവൂർ/ചരിത്രം|കൂടുതൽ അറിയാൻ]]------------------------
1905 ൽ ആരംഭിച്ച ഈ വിദ്യാലയം--[[സെന്റ് സ്റ്റീഫൻസ് എൽ പി എസ് ഉഴവൂർ/ചരിത്രം|കൂടുതൽ അറിയാൻ]]------------------------
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കുവാൻ 2 ഗ്യാസ് അടുപ്പുകളോട് കൂടിയ പാചകപ്പുര ഉണ്ട്. അരിയും മറ്റു ആവശ്യ സാധനങ്ങളും സൂക്ഷിച്ചു വയ്ക്കുവാൻ സ്റ്റോർ റൂമും സ്കൂളിൽ ഉണ്ട്. 4 യൂറിനലുകളും 3 ടോയ്‌ലെറ്റുകളും അടങ്ങിയ ശുചീമുറി സൗകര്യമാണ് സ്കൂളിനുള്ളത്. സ്കൂളിലേക്ക് ആവശ്യമായ ജലം മാനേജ്മെന്റിന്റെ കീഴിലുള്ള കിണറിൽ നിന്നുമാണ് എടുക്കുന്നത്. കുട്ടികൾക്ക് മഴ നനയാതെ ടോയ്‌ലെറ്റിൽ പോകുന്നതിനും ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനും സ്കൂളിന്റെ പരിസരം ഷീറ്റ് ഇട്ടിട്ടുണ്ട്.
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407191" എന്ന താളിൽനിന്ന് ശേഖരിച്ചത്