പി.എം.എം.യു.പി.എസ് താളിപ്പാടം (മൂലരൂപം കാണുക)
17:51, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022മാനേജ്മെൻറ്
(പാഠ്യേതര പ്രവർത്തനങ്ങൾ) |
(മാനേജ്മെൻറ്) |
||
വരി 104: | വരി 104: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക]] | അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക]] | ||
== '''മാനേജ്‌മെന്റ്''' == | |||
താളിപ്പാടത്തിൻറെ മണ്ണിൽ അംബരചുംബിയായ നിലകൊള്ളുന്ന വിദ്യാലയ സമുച്ചയം പി എം യുപി എസ് മാനേജ്മെൻറിൻറെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഹോരാത്രമായ പ്രവർത്തനത്തിൻറെ ഫലമായി ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻറെ സുഗമമായ നടത്തിപ്പിന് ഇന്നും മുതൽക്കൂട്ടാണ് ആയിരത്തോളം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഈ സരസ്വതീക്ഷേത്രം ഇന്നും ജൈത്രയാത്ര തുടരുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/മാനേജ്മെൻറ്|തുടർന്ന് വായിക്കുക]] | |||
== '''മാതൃകാപ്രവർത്തനങ്ങൾ''' == | == '''മാതൃകാപ്രവർത്തനങ്ങൾ''' == |