സി.എം.എച്ച്.എസ് മാങ്കടവ്/2021-2022 (മൂലരൂപം കാണുക)
12:06, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('== '''അക്കാദമിക പ്രവർത്തനങ്ങൾ''' == === '''മോർണിംഗ് ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''' | == '''2021 22 പ്രവർത്തനങ്ങൾ'''== | ||
=== '''മോർണിംഗ് ക്ലാസ്''' === | ===പ്രവേശനോത്സവം=== | ||
<p style="text-align:justify"> | |||
ഈ കൊറോണ അതിജീവന കാലത്ത് കാർമൽ മാതാ ഹൈസ്കൂൾ വീണ്ടും ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ അധ്യായന വർഷം ആരംഭിച്ചു. എല്ലാ കാര്യപരിപാടികളും ഓൺലൈനായും ഓഫ്‌ലൈനായും ക്രമീകരിച്ചു. വിശിഷ്ടാതിഥികൾക്കും മറ്റുള്ളവർക്കും സ്കൂൾ എച്ച് എം സി മോൺസി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സോളി ജീസസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ അധ്യക്ഷപദം അലങ്കരിച്ചത് ഇടുക്കി സിഎംസി കാർമൽഗിരി പ്രൊവിൻഷ്യൽ ബഹുമാനപ്പെട്ട മദർ ആനി പോൾ ആയിരുന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു രാജേഷ്, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മഞ്ജു ബിജു, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ എ സജി കുമാർ, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സിബി ടീ പി എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ അലംകൃതമാക്കി. ഒപ്പം അവരോരോരുത്തരും പുതിയ അധ്യയനവർഷത്തിനുള്ള ആശംസകൾ നേർന്ന് പ്രവേശനോത്സവം ഏറ്റവും ആനന്ദ സംജാതമാക്കി തീർത്തു. | |||
=== പരിസ്ഥിതി ദിനാഘോഷം=== | |||
<p style="text-align:justify"> | |||
പ്രകൃതിയുടെ പച്ചപ്പ് കൈത്താങ്ങ് ആകുവാൻ കുഞ്ഞു മനസ്സുകൾക്ക് പ്രചോദനം പകർന്ന് ഈ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതിയോട് ഒന്നു ചേർന്ന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ സന്ദേശം ഓൺലൈനായി കുട്ടികളിൽ എത്തിച്ചു. കുട്ടികൾ അവരുടെ മനസ്സിൽ തൊടിയിലെ ചെടികളുടെ ഈറൻ അണിയുന്ന അനുഭവം സ്വന്തമാക്കുന്നതിന്റെ ഭാഗമായി അവരവരുടെ വീട്ടുമുറ്റത്ത് പൂച്ചെടികളും പച്ചക്കറികളും നടുകയും അതിന്റെ വീഡിയോ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അതോടൊപ്പം ക്ലീൻ ഹോം പദ്ധതിയുടെ ഭാഗമായി വീടും പരിസരവും കുട്ടികൾ തനിയെ വൃത്തിയാക്കി വീഡിയോ സ്കൂളിലേക്ക് അയച്ചുതന്നു. പ്രകൃതിയുടെ നിതാന്ത സാന്ദ്രതയാണ് ജ്ഞാനത്തിന്റെ ഇരിപ്പിടം എന്ന മഹനീയ സന്ദേശം ബഹുമാനപ്പെട്ട ലോക്കൽ മാനേജർ കുട്ടികളോട് ഓൺലൈനിൽ സംവദിച്ചു. ഒപ്പം പി ടി എ പ്രസിഡണ്ട് ശ്രീ സിബി ടി പി കുട്ടികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. എല്ലാ കാര്യപരിപാടികളും ഉൾപ്പെടുത്തിയ ഒരു വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു. | |||
==='''വായനാ വാരാചരണം'''=== | |||
<p style="text-align:justify"> | |||
വായനയുടെ മാതൃക സ്പർശത്തിനായി ഓരോ കുരുന്നു ഹൃദയങ്ങളെയും ഒരുക്കുക എന്ന ഉദ്ദേശത്തോടെ പുസ്തകങ്ങളുടെ ആത്മാവിനെ തേടി അതി ദൂരം സഞ്ചരിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 നോടനുബന്ധിച്ച് ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടുനിന്ന വായനാവാരാചരണം നടന്നു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സ്ത്രീ ശിവൻകുട്ടിയുടെ വായനാദിന സന്ദേശം കുട്ടികൾക്ക് ഓൺലൈനായി നൽകി. ധാരാളം കുട്ടികൾ അവരുടെ വീടുകളിൽ ഉള്ള ആനുകാലിക പ്രസക്തിയുള്ള പുസ്തകങ്ങളെ മറ്റുള്ളവർക്കായി പരിചയപ്പെടുത്തി സംസാരിച്ചു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമായി പോസ്റ്റർ നിർമ്മാണം,ചിത്രരചന,കവിത, കഥ, ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങൾ,കവിതാ ആലാപനം എന്നിവ ഓൺലൈനായി ക്രമീകരിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. നമ്മുടെ സ്കൂളിലെ മലയാളം അധ്യാപിക സിസ്റ്റർ സിൻസി കുര്യൻ കുട്ടികൾക്ക് സന്ദേശം നൽകി. | |||
ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി. വായനാദിനാചരണത്തിന്റെയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ആഘോഷങ്ങളുടെയും വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. | |||
==='''ലഹരി വിരുദ്ധ ദിനം'''=== | |||
<p style="text-align:justify"> | |||
ആധുനിക തലമുറയുടെ ജീവനുകളെ നിശ്ചലമാക്കുന്ന ലഹരിയുടെ കരാള ഹസ്തത്തിൽ നിന്നും വരുംതലമുറയെ മുക്തമാക്കുന്നതിന്റെ ഭാഗമായി ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ സന്ദേശം കുട്ടികൾക്ക് ഓൺലൈനായി നൽകി . കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ഫോട്ടോയും വീഡിയോയും സ്കൂളിലേക്ക് അയച്ചുതന്നു.കൂടാതെ ലഹരിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി സ്റ്റാറ്റസ് മേക്കിങ്, പോസ്റ്റർ മേക്കിങ് എന്നിവ സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെ എല്ലാം വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. | |||
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി, ക്ലബ്ബുകൾ ഉദ്ഘാടനം''' === | |||
<p style="text-align:justify"> | |||
നമ്മുടെ കുട്ടികളിലെ സർഗ്ഗാത്മകത ഉണർത്തുവാനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അവരെ പ്രബുദ്ധരാകാനും വേണ്ടി 2021- 22 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂലൈ 28 ന് നടന്നു. കാര്യപരിപാടിയിൽ സ്വാഗതം ആശംസിച്ചത് H. M സിസ്റ്റർ മോൺസി ആയിരുന്നു. കേരളമൊന്നാകെ നവംനവങ്ങളായ ആശയങ്ങളുടെ വിരുന്നൂട്ടുന്ന ദീപികയുടെ കൊച്ചേട്ടൻ പെരിയ ബഹുമാനപ്പെട്ട ഫാദർ റോയി കണ്ണൻചിറ ആയിരുന്നു ഉദ്ഘാടകൻ. ആശംസകളർപ്പിച്ച് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത റേഡിയോ മിർച്ചിയുമായ ബിബിൻ കെ സാബു ആയിരുന്നു. ബിബിൻ തന്റെ സ്വതസിദ്ധമായ സംഗീതവിരുന്നിലൂടെ കുട്ടികളുടെ ഉള്ളിൽ സന്തോഷം വിരിയിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ സി ബി ടി ടി യും ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ തന്നെ അധ്യാപകർ രചിച്ച്, ഈണം പകർന്ന സ്കൂൾ പ്രയർ സോങ് അന്നേ ദിനം തന്നെ ഓൺലൈൻ ആയി റിലീസ് ചെയ്തു. കുട്ടികളുടെ മനോഹരങ്ങളായ കലാപരിപാടികളാൽ ആകർഷകമായിരുന്നു വേദി. കാര്യപരിപാടിക്ക് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സിൻസി കുര്യൻ കൃതജ്ഞത അർപ്പിച്ചു. | |||
=== '''ഹെഡ്മാസ്റ്റർ ആൻഡ് സ്റ്റാഫ്''' === | |||
<p style="text-align:justify"> | |||
ജൂൺ ഒന്നു മുതൽ ഒക്ടോബർ 31 വരെ ഓൺലൈൻ ക്ലാസ്സുകൾ നടന്നതിനുശേഷം നവംബർ ഒന്നുമുതൽ കുട്ടികൾ സ്കൂളിൽ വരുന്ന ഈ അധ്യായന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ എട്ടു മുതൽ 10 വരെ മലയാളം ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിലായി 325 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. 2021 മാർച്ചിൽ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് 150 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും 100% വിജയം കരസ്ഥമാക്കുകയും ചെയ്തു. 31 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയത് ഏറെ അഭിനന്ദനാർഹമാണ്. ഈ അധ്യയന വർഷവും 117 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയ്ക്കു തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. | |||
=== '''ജെ ആർ സി യൂണിറ്റ്''' === | |||
<p style="text-align:justify"> | |||
വിദ്യാലയത്തിലെ സുഗമമായ നടത്തിപ്പിന് ജെ ആർ സി സമൂഹനന്മ, ആതുരസേവനം, വ്യക്തിത്വവികസനം, ജീവകാരുണ്യപ്രവർത്തനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് ജെ ആർ സി. ഈ വർഷവും എ, ബി,സി ലെവലുകളിലായി 60 കേഡറ്റുകൾ ജെ ആർ സിയിൽ പ്രവർത്തിച്ചുവരുന്നു. ജെ ആർ സി അംഗങ്ങൾ ലോക പരിസ്ഥിതി ദിനത്തിൽ എന്റെ മരം എന്റെ ജീവൻ പദ്ധതിക്ക് തുടക്കമായി പത്ത് വീതം മരം നട്ട് പ്രവർത്തനമാരംഭിച്ചു. പി പി കിറ്റ്, മാസ്ക് ചലഞ്ച് എന്നിവയിൽ ജെ ആർ സി അംഗങ്ങൾ പങ്കെടുത്തു. ജൂൺ 21ന് ഈശ ഫൗണ്ടേഷനുമായി ചേർന്ന് വിദ്യാർഥികൾക്കായി ഏഴു ദിവസത്തേക്ക് യോഗ വെബിനാർ നടത്തി. ജനുവരി മാസത്തിൽ എ ബി ലെവൽ പരീക്ഷകൾ യഥാസമയം ജനുവരി 12,ജനുവരി 19 തീയതികളിൽ ജെ ആർ സി കൗൺസിലർ സിസ്റ്റർ ജെസി ജോർജിന്റെ നേതൃത്വത്തിൽ നടത്തി. മാർക്കുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു. | |||
=== '''ശാസ്ത്രരംഗം''' === | |||
<p style="text-align:justify"> | |||
കോവിഡ് പ്രതിസന്ധികൾ സമ്മാനിച്ച അസ്വസ്ഥതകൾക്കിടയിലും അതിനു പരിഹാരം കാണാൻ ശാസ്തം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ വിജയ കുതിപ്പിലേക്ക് മിഴിതുറക്കാൻ, നമ്മുടെ കുഞ്ഞുങ്ങളെ പ്രചോദിപ്പിക്കാൻ സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ ശ്രമിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയിരുന്നെങ്കിലും ഏറെ പരിമിതികൾക്കിടയിലും sub district level ശാസ്ത്രരംഗത്തിന്റെ എല്ലാ മത്സരങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. നവംബർ 19ന് നടന്ന ശാസ്ത്ര രംഗം മത്സരത്തിൽ നമ്മുടെ സ്കൂളിലെ പത്താം സ്റ്റാൻഡേർഡിലെ ദിയ റെനീഷ് 'കോവിഡാനന്തര സമൂഹത്തിലെ ജീവിതശൈലി' എന്ന വിഷയത്തെ ആസ്പദമാക്കിയ ശാസ്ത്ര പ്രൊജക്റ്റിൽ സബ് ജില്ലയിൽ ഒന്നാംസ്ഥാനവും, ശാസ്ത്ര ലേഖനത്തിൽ പത്താം സ്റ്റാൻഡേർഡിലെ ജാസ്മിൻ സലിം ഒന്നാംസ്ഥാനവും, പ്രവർത്തിപരിചയത്തിൽ ഒമ്പതാം സ്റ്റാൻഡേർഡിലെ എയ്ഞ്ചൽ നോബി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ കുട്ടികൾ ശാസ്ത്രത്തെ സ്നേഹിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി നടപ്പിലാക്കി. പഴയ പാഠഭാഗങ്ങളിൽ കുട്ടികൾ പരിചയപ്പെടുന്ന ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടി പരീക്ഷണ ക്ലാസുകൾ നടത്തുകയും ചെയ്തു. | |||
=== '''എക്കോ ക്ലബ്ബ്''' === | |||
<p style="text-align:justify"> | |||
കൊറോണയുടെയും ഒമിക്രോണിന്റെയും ഇടയിലും ലോകം മുഴുവനും പ്രകൃതിയിലേക്ക് തിരിയുന്ന ഈ കാലഘട്ടത്തിൽ ആധുനിക തലമുറയെ പ്രകൃതിയുടെ സ്പന്ദനങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു. പരിസ്ഥിതിദിനാചരണം വഴിയും സ്കൂളും പരിസരങ്ങളും വൃത്തിയാക്കാനും മനോഹരമാക്കാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചു. കൂടാതെ വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കുകയും മനോഹരമായ പൂന്തോട്ടം ക്രമീകരിക്കുകയും ചെയ്തതും കിളികളുടെയും മീനുകളുടെയും ആവാസവ്യവസ്ഥ ക്രമീകരിക്കുകയും ചെയ്തതു വഴി കുട്ടികളെ വളരെ സ്വാധീനിക്കുകയുണ്ടായി. പ്രകൃതിയെ ആലിംഗനം ചെയ്യാൻ പോകുന്ന ഹൃദയ ഭാവങ്ങൾ അവർക്ക് സ്വന്തമാക്കാനുള്ള അവസരം സൃഷ്ടിച്ചു എന്നത് വലിയ അഭിമാനമായി കാണുന്നു. | |||
=== '''സുരീലി ഹിന്ദി''' === | |||
<p style="text-align:justify"> | |||
നമ്മുടെ കൊച്ചു സ്കൂളിലേക്ക് ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ അഡ്വക്കേറ്റ് എ രാജ ഡിസംബർ പതിനാറാം തീയതി എത്തിച്ചേരുകയും സ്കൂളിലെ സുരീലി ഹിന്ദി പദ്ധതി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു. ലോക്കഡൗണിൽ ഹിന്ദി ക്ലബ്ബിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിന്റെ പ്രദർശനവും അദ്ദേഹം നടത്തി. തദവസരത്തിൽ യോഗത്തിന് സ്വാഗതം ആശംസിച്ചത് സ്കൂളിലെ സീനിയർ അദ്ധ്യാപകൻ ശ്രീ റെജി ഇട്ടൂപ്പാണ്. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എബിൻ കൂറ്റപ്പാലയും എ. എൻ സജി കുമാറും നമ്മുടെ സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ സിബി ടി ടി യും ലോക്കൽ മാനേജർ ബഹുമാനപ്പെട്ട സിസ്റ്റർ മാരീസും സന്നിഹിതരായിരുന്നു. ഉച്ചഭക്ഷണ പാചക പുരയുടെ പുനർനിർമ്മാണ സഹായം എംഎൽഎ വാഗ്ദാനം ചെയ്തു. നമ്മുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോൺസി യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. | |||
=== '''ഗണിതം മധുരം ആക്കാൻ''' === | |||
<p style="text-align:justify"> | |||
മുരിക്കാശ്ശേരി പാവനാത്മ കോളേജിലെ മാത്തമാറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു വെബിനാർ നടത്തി. ലിമിയ തോമസ് വേദിക് മാത്തമാറ്റിക്സ് ക്ലാസുകൾ നൽകി. ചതുഷ്ക്രിയകൾ എളുപ്പമാക്കാൻ ഈ ക്ലാസ്സ് കുട്ടികളെ സഹായിച്ചു.ഗണിത ശാസ്ത്ര ക്ലബ്ബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും കുട്ടികൾ വരച്ച ജ്യോമട്രിക് പാറ്റേൺ പ്രദർശിപ്പിക്കുകയും ഏറ്റവും നല്ല പാറ്റേണിന് സമ്മാനം നൽകുകയും ചെയ്തു. | |||
=== '''പി ടി എ യോഗങ്ങൾ''' === | |||
<p style="text-align:justify"> | |||
സ്കൂളിന്റെ സുതാര്യ നടത്തിപ്പിന് പിടിഎയുടെ സഹകരണം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഈ അധ്യയന വർഷത്തിലെ ആരംഭത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണം ഉറപ്പുവരുത്തുവാൻ സ്കൂൾ ആരംഭത്തോടെ അനുബന്ധിച്ച് മെയ് 29 നും നവംബർ ഒന്നിലെ സ്കൂൾ റീ ഓപ്പണിങ്ങിനോടനുബന്ധിച്ച് ഒക്ടോബർ 11 നും ജനറൽ പിടിഎ യോഗം നടത്തി. കൂടാതെ കുട്ടികളുടെ പുരോഗതി വിലയിരുത്തുവാൻ ആയി സെപ്റ്റംബർ 16 ജനുവരി 11 12 എന്നീ ദിനങ്ങളിൽ നടത്തുകയും ചെയ്തു. കൂടാതെ ഒക്ടോബർ 16ന് സ്കൂൾ ഓഫ് ലൈൻ ആക്കുന്നതിന് ഭാഗമായി പിടിഎ അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. | |||
=='''അക്കാദമിക പ്രവർത്തനങ്ങൾ'''== | |||
==='''മോർണിംഗ് ക്ലാസ്'''=== | |||
<p style="text-align:justify"> | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു | പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു | ||
=== '''ഈവനിംഗ് ക്ലാസ്''' === | ==='''ഈവനിംഗ് ക്ലാസ്'''=== | ||
<p style="text-align:justify"> | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. | പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. | ||
=== '''എക്‌സ്‌ട്രാ ക്ലാസ്സ്''' === | ==='''എക്‌സ്‌ട്രാ ക്ലാസ്സ്'''=== | ||
<p style="text-align:justify"> | |||
ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു | ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു | ||
=== '''ബെസ്റ്റ് ക്ലാസ്''' === | ==='''ബെസ്റ്റ് ക്ലാസ്'''=== | ||
<p style="text-align:justify"> | |||
ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. | ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു. | ||
=== ബെസ്റ്റ് | ===ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുുഡന്റ്=== | ||
<p style="text-align:justify"> | |||
ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു. | ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു. | ||
=== ക്ലാസ് ലൈബ്രറി === | ===ക്ലാസ് ലൈബ്രറി=== | ||
<p style="text-align:justify"> | |||
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു. | ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു. | ||
==='''ഭവനസന്ദർശനം'''=== | |||
<p style="text-align:justify"> | |||
വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഓരോരുത്തരെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുകാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു. | |||
=== ''' | |||