"എ.എൽ.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,619 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
 
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
ഇരിങ്ങപ്പുറം എ.എൽ പി സ്കൂളും പരിസരവും ദീർഘകാലം രാജവംശത്തിന്റെ ഭരണത്തിനു വിധേയമായതാണ് .സവർണ്ണർക്കും അവർണ്ണർക്കും പ്രത്യേകം ക്ഷേത്രങ്ങളും  കലകളും പണ്ടുകാലത്ത് ഇവിടെ നിലനിന്നിരുന്നു .1950 നു ശേഷം ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വായനശാല ഇന്നും വളരെ അന്തസ്സോടെ പ്രവർത്തിച്ചു വരുന്നു. വസന്തകാലത്തിന്റെ തുയിലുണർത്തുപാട്ടുമായി വീടുകൾ തോറും കയറിയിറങ്ങുന്ന പാണൻപാട്ടു ഈ ഗ്രാമത്തിന്റെ സവിശേഷതയായിരുന്നു .ഇന്നും അത് തുടരുന്നു .വാദ്യമേളങ്ങൾ കൊണ്ട് സമൃദ്ധമായ ഉത്സവങ്ങൾ ഇവിടെ നടക്കാറുണ്ട് . മദ്ദളം ,ചെണ്ട ,വാദ്യമേളം ,നാദസ്വരം എന്നീ വാദ്യമേളങ്ങളും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു .
 


==                                                  ==
==                                                  ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405072" എന്ന താളിൽനിന്ന് ശേഖരിച്ചത്