ഗവ.എൽ പി എസ് ഇടനാട് (മൂലരൂപം കാണുക)
15:50, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1931 ൽ എൻ എസ് എസ് കരയോഗം ആരംഭിച്ച ഈ വിദ്യാലയം 1948 ഗവൺമെൻറിന് കൈമാറി. തുടർന്നുള്ള കാലഘട്ടങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തപ്പെട്ടു . സ്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതാക്കുകയും സ്കൂളിൻറെ ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു. പുതുതായി ആയി ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമ്മിക്കപ്പെട്ടു. കുട്ടികളുടെ പഠനത്തോടൊപ്പം അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുസ്കൂൾ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു .പഠന കലാ പ്രവർത്തിപരിചയ മേഖലകളിൽ എന്നും മികവാർന്ന നേട്ടങ്ങൾ സ്കൂളിലെ കുട്ടികൾ കൈവരിക്കുന്നു . 2018 - 19 വർഷത്തിൽ അനുവദിക്കപ്പെട്ട പുതിയ സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു .രണ്ടു നിലകളിലായി 8 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുന്നതാണ് .സ്കൂളിനോട് അനുബന്ധിച്ച് പി ടി എ നേതൃത്വം നൽകുന്ന പ്രീ പ്രൈമറി സ്കൂൾ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു . Play School, L.K.G , U.K.G ,എന്നീ വിഭാഗങ്ങളിലായി കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു . | 1931 ൽ എൻ എസ് എസ് കരയോഗം ആരംഭിച്ച ഈ വിദ്യാലയം 1948 ഗവൺമെൻറിന് കൈമാറി. തുടർന്നുള്ള കാലഘട്ടങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടത്തപ്പെട്ടു . സ്കൂൾ കെട്ടിടം അടച്ചുറപ്പുള്ളതാക്കുകയും സ്കൂളിൻറെ ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു. പുതുതായി ആയി ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമ്മിക്കപ്പെട്ടു. [[ചരിത്രം|കൂടുതലറിയാൻ]] കുട്ടികളുടെ പഠനത്തോടൊപ്പം അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുസ്കൂൾ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു .പഠന കലാ പ്രവർത്തിപരിചയ മേഖലകളിൽ എന്നും മികവാർന്ന നേട്ടങ്ങൾ സ്കൂളിലെ കുട്ടികൾ കൈവരിക്കുന്നു . 2018 - 19 വർഷത്തിൽ അനുവദിക്കപ്പെട്ട പുതിയ സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു .രണ്ടു നിലകളിലായി 8 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുന്നതാണ് .സ്കൂളിനോട് അനുബന്ധിച്ച് പി ടി എ നേതൃത്വം നൽകുന്ന പ്രീ പ്രൈമറി സ്കൂൾ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു . Play School, L.K.G , U.K.G ,എന്നീ വിഭാഗങ്ങളിലായി കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4 ക്ലാസ് മുറികളുള്ള സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് .പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടത്തിൽ എട്ട് മുറികൾ ഉണ്ട്. ഈ കെട്ടിടം പൂർത്തിയാകുന്നതോടുകൂടി ലൈബ്രറി ,റീഡിങ് റൂം , കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ് . | 4 ക്ലാസ് മുറികളുള്ള സ്കൂൾ ഹാൾ , ഓഫീസ് മുറി ,കമ്പ്യൂട്ടർ ലാബ് ,ഡൈനിങ് ഹാൾ ,കിച്ചൻ ,പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ,പ്രീപ്രൈമറി ഡൈനിങ് ഹാൾ, കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്ലറ്റ് -യൂറിനൽ സൗകര്യങ്ങൾ,ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട് .പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടത്തിൽ എട്ട് മുറികൾ ഉണ്ട്. ഈ കെട്ടിടം പൂർത്തിയാകുന്നതോടുകൂടി ലൈബ്രറി ,റീഡിങ് റൂം , കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ് . |