"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം (മൂലരൂപം കാണുക)
15:30, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ആരംഭംമുതൽ ഈ സ്കൂളിന് അതിശക്തമായ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വന്നു . മതപഠനം നടത്തുന്ന എന്ന കാരണം പറഞ്ഞ് 1936 വിദ്യാലയത്തിന് അംഗീകാരം പിൻവലിച്ചു. എന്നാൽ വിദ്യാഭ്യാസ ഡയറക്ടർ സ്കൂൾ സന്ദർശിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാരുടെ ആരോപണത്തിൽ സത്യമല്ലെന്ന് വ്യക്തമായി സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു. | ആരംഭംമുതൽ ഈ സ്കൂളിന് അതിശക്തമായ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വന്നു . മതപഠനം നടത്തുന്ന എന്ന കാരണം പറഞ്ഞ് 1936 വിദ്യാലയത്തിന് അംഗീകാരം പിൻവലിച്ചു. എന്നാൽ വിദ്യാഭ്യാസ ഡയറക്ടർ സ്കൂൾ സന്ദർശിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാരുടെ ആരോപണത്തിൽ സത്യമല്ലെന്ന് വ്യക്തമായി സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു. | ||
വിദ്യാഭ്യാസത്തിൽ വന്ന കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്ന രീതിയാണ് ഞങ്ങൾ അവലംബിക്കുന്നത്. സ്നേഹസമ്പന്നനായ പാലക്കാടച്ചന്റെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ വളർന്നു വന്ന ഈ മഹത്തായ സ്ഥാപനത്തെ നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രഗത്ഭരായ ഒട്ടേറെ പേരുണ്ട്. ത്യാഗനിർഭരമായ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലാഭേച്ഛ കൂടാതെ ജാതിമതഭേദമന്യേ എല്ലാ തരത്തിലുള്ളവർക്കും വിദ്യാഭ്യാസം നൽകുവാൻ കഴിയുന്നുവെന്നുള്ളതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. സേവന തല്പരരും അർപ്പണബോധവുമുള്ള ചെറുപ്പക്കാരായ അധ്യാപകരും സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി. ടി. എ യും സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.494 കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂൾ ഇന്ന് മാർത്തോമ മാനേജ്മെന്റിലേയും കുഴൽമന്ദം സബ്ബ് ജില്ലയിലെയും ഏറ്റവും വലിയ എൽ. പി സ്കൂളാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | |||
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു. | 150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു. |