ജി യു പി എസ് തലപ്പുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:06, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ ദേശീയ ഗാനാലാപന മത്സരം നടത്തി. ഭരണഘടനയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. | റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ ദേശീയ ഗാനാലാപന മത്സരം നടത്തി. ഭരണഘടനയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. | ||
'''പരിസ്ഥിതി ക്ലബ്''' | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് | |||
വൃക്ഷത്തൈ നടൽ മൽസരം ( ഫോട്ടോ ), ചിത്രരചന മത്സരം, പ്രസംഗ മത്സരം എന്നിവ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. | |||
സെപ്തംബർ 16 ഓസോൺ ദിനത്തിൽ ക്ലബ്ബംഗങ്ങൾക്ക് ഓസോൺ പാളി സംരക്ഷത്തിൻ്റെ ആവശ്യകതയുൾക്കൊള്ളുന്ന സന്ദേശം വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകി. | |||
നവംബർ 12ന് ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പക്ഷികളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കൽ, വീട്ടുപരിസരത്തെത്താറുള്ള ഏതെങ്കിലും ഒരു പക്ഷിയുടെ ഫോട്ടോയും പേരും അയക്കൽ, പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ എന്നിവയുടെ മത്സരം എന്നിവ സ്കൂൾ തലത്തിൽ നടത്തി |