"ഗവ. എച്ച് എസ് കാപ്പിസെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.  
[[ഗവ. എച്ച് എസ് കാപ്പിസെറ്റ്/സൗകര്യങ്ങൾ|വയനാട്]] ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.  

സ്കൂളിലേക്ക്  പ്രവേശിക്കുമ്പോൾ ആദ്യം ദൃശ്യമാവുക പ്രവേശന കവാടത്താലും ചുറ്റുമതിലിനാലും സംരക്ഷിക്കപ്പെട്ട അഞ്ചേക്കറോളം വരുന്ന വിശാലമായ സ്കുൾ കോമ്പൗണ്ടാണ്. പലജാതി മരങ്ങൾ കൊണ്ട് ഹരിതാഭമായ കൊച്ചു കാവും കടന്നുവേണം ഓഫീസിലേക്കും ക്ലാസ് മുറികളിലേക്കും എത്താൻ.

131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403500" എന്ന താളിൽനിന്ന് ശേഖരിച്ചത്