ഗവ. യു.പി.എസ്. ആട്ടുകാൽ (മൂലരൂപം കാണുക)
14:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
<small><br /> | <small><br /> | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ .1920 മുതൽ തന്നെ പ്രദേശത്തു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ.പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ [https://www.youtube.com/channel/UCoKUkVKJLtHJLDbm0ZjNpwg സർഗ്ഗ സമീരം] എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.</small> | ||
<small>മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്</small> | <small>മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്</small> | ||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്. | വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു. | ||
വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |