"ജി എൽ പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,025 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമരി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമരി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
     ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് ഈ [[ജി എൽ പി എസ് പല്ലന/ചരിത്രം|വിദ്രാലയം]] ആരംഭിക്കുമ്പോൾ അജ്ഞത നിറഞ്ഞ ഒരു ജനസമൂഹത്തിന് നടുവിൽ അക്ഷരത്തിന്റ്റെ വെളിച്ചംനൽകി ഉയർന്ന് നിന്ന ഒരു പ്രകാശ ഗോപുരമായിരുന്നു ഈ സ്കൂൾ. സാധാരണക്കാരിൽസാധാരണക്കാരായവരുടെ കുട്ടികൾക്ക് അറിവിന്റ്റേയും അന്തസ്സിന്റ്റേയും പടവുകൾചവിട്ടാൻ ഈ വിദ്യാലയം കാരണമായിട്ടുണ്ട്. കേരളത്തിന്റ്റെ മഹാകവി കുമാരനാശാന്റ്റെ സമാധി കുടികൊള്ളുന്ന പ്രദേശം എന്ന ബഹുമതിയും ഈ നാടിനുണ്ട്.
     ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് തുടർന്ന് വായിക്കുക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403220" എന്ന താളിൽനിന്ന് ശേഖരിച്ചത്