"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ഹൈസ്കൂൾ (മൂലരൂപം കാണുക)
14:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022..
(..) |
(..) |
||
വരി 5: | വരി 5: | ||
ഈ ഹൈസ്‌കൂളിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു .ഉദ്‌ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ജില്ലാ | ഈ ഹൈസ്‌കൂളിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു .ഉദ്‌ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ജില്ലാ | ||
വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീമതി തങ്കം ചാക്കോ അദ്ധ്യക്ഷത വഹിച്ചു .{{PHSSchoolFrame/Pages}} | വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീമതി തങ്കം ചാക്കോ അദ്ധ്യക്ഷത വഹിച്ചു . | ||
ഈ വിദ്യാലയത്തിൽ നിന്നും ഇദംപ്രഥമമായി 1979 മാർച്ചിൽ sslc പരീക്ഷയെഴുതിയ 70 വിദ്യാർത്ഥികളിൽ | |||
69 പേരും വിജയിക്കുകയും ആ വർഷം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം | |||
കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള കെ .എസ് യു വിന്റെ ട്രോഫി അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ | |||
വരദരാജൻ നായരിൽനിന്നു ഏറ്റുവാങ്ങുകയും ചെയ്തു .വർഷങ്ങൾ പിന്നിട്ട് ഇന്നും മെച്ചപ്പെട്ട വിജയശതമാനം | |||
നിലനിർത്താൻ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട് ..{{PHSSchoolFrame/Pages}} |