"പുതുശ്ശേരി എൽ പി എസ് ആനാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}ചരിത്രം :-
{{PSchoolFrame/Header}}ചരിത്രം :-

    കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന പഞ്ചായത്തിൽ  നാലാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്പുതുശ്ശേരി എൽ.പി . സ്കൂൾ .ലഭ്യമായ രേഖകൾ പ്രകാരം  1924 ലാണ്ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. മൂപ്പിൽ കുടുംബത്തിൽപാച്ചു ആശാൻ എന്ന ആളാണ് ആണ് ഇതിനു മുൻകൈ എടുത്തത്.തുടക്ക സമയത്ത് ഓലമേഞ്ഞ  കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് അത് മാറ്റി പുതിയ മേൽക്കൂര ഓടിട്ടു.ഈ പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ്.24 സെൻറ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ  കുട്ടികളിൽ പലരും ഇന്ന് സമൂഹത്തിലെ  ഉന്നത പദവികൾ വഹിക്കുന്നുണ്ട്.2018-2019 -ൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി സംഘത്തിന്റെയും കൂട്ടായ്മയോടു കൂടി  സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു.2019-2020അധ്യയനവർഷത്തിൽ സ്കൂൾ നവീകരിച്ച ച്ച ഇന്നു കാണുന്ന രീതിയിൽ നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്ന അടച്ചുറപ്പുള്ള   കെട്ടിടം നിർമ്മിച്ചു.വർഷങ്ങൾ കഴിയുമ്പോഴും  സാമൂഹികമായുംവിദ്യാഭ്യാസപരമായും  പുരോഗതിയുടെ   പാതയിലേക്ക്  മുന്നേറുകയാണ് ഈ സ്ഥാപനം എന്ന കാര്യത്തിൽ സംശയമില്ല.{{Infobox School

|സ്ഥലപ്പേര്=ആനാരി
|സ്ഥലപ്പേര്=ആനാരി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402766" എന്ന താളിൽനിന്ന് ശേഖരിച്ചത്