എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ (മൂലരൂപം കാണുക)
13:34, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(info) |
No edit summary |
||
വരി 71: | വരി 71: | ||
മലപ്പുറം ജില്ലയിലെ തേക്കുമരങ്ങൾക്ക് പേരുകേട്ട നിലമ്പുർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിൽ കുന്നുകളും മലകളും താഴ്‌വരകളുമടങ്ങിയ പ്രകൃതിരമണീയമായ ഒരു കൊച്ചു പ്രദേശമാണ് തേൾപാറ .മുകളിൽ കോട്ടമലയിൽ നിന്ന് ഉദ്ഭവിക്കുന്ന കോട്ടപ്പുഴ കോഴിപ്ര ,പുത്തോട്ടുംകടവ് മലയടിവാരങ്ങളിൽ കൂടി ഒഴുകി സമീപ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്നു.ഈ പുഴയുടെ ഭംഗി തന്നെ ഉരുണ്ട പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളുമാണ് .പുഴയുടെ തനതായ ശാന്തത തെല്ലുമില്ലാതെ ഹുങ്കാരം മുഴക്കി ഒഴുകുന്ന പുഴ വിലപ്പെട്ട പല ജീവനെയും വിഴുങ്ങിയ ചരിത്രവുമുണ്ട് .പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം . മുളം കാടുകളും ഇടതൂർന്ന് നിൽക്കുന്ന തേക്ക് ,വീട്ടി ,മഹാഗണി ,ഇരുൾ തുടങ്ങി പല വന്മരങ്ങളും കൊണ്ട് നിബിഡമാണ് ഈ പ്രദേശം .കാട്ടു മൃഗങ്ങളോടും പ്രകൃദിയോടും മല്ലടിച്ചു കൃഷി ചെയ്യുന്ന കുറേ കുടിയേറ്റ കർഷകർ തൊഴിലാളികളും ഏതാനും ചില ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന പാവപെട്ട തൊഴിലാളികളും ഹരിജൻ ,ഗിരിജൻ പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന മലയോര പ്രദേശം .കർഷകർ തങ്ങളുടെ അധ്വാനത്തെ പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളായും റബർ ,തെങ്ങ് തോട്ടങ്ങളായും അണിയിച്ചൊരുക്കിയിരിക്കുന്നു .[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | മലപ്പുറം ജില്ലയിലെ തേക്കുമരങ്ങൾക്ക് പേരുകേട്ട നിലമ്പുർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിൽ കുന്നുകളും മലകളും താഴ്‌വരകളുമടങ്ങിയ പ്രകൃതിരമണീയമായ ഒരു കൊച്ചു പ്രദേശമാണ് തേൾപാറ .മുകളിൽ കോട്ടമലയിൽ നിന്ന് ഉദ്ഭവിക്കുന്ന കോട്ടപ്പുഴ കോഴിപ്ര ,പുത്തോട്ടുംകടവ് മലയടിവാരങ്ങളിൽ കൂടി ഒഴുകി സമീപ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്നു.ഈ പുഴയുടെ ഭംഗി തന്നെ ഉരുണ്ട പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളുമാണ് .പുഴയുടെ തനതായ ശാന്തത തെല്ലുമില്ലാതെ ഹുങ്കാരം മുഴക്കി ഒഴുകുന്ന പുഴ വിലപ്പെട്ട പല ജീവനെയും വിഴുങ്ങിയ ചരിത്രവുമുണ്ട് .പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം . മുളം കാടുകളും ഇടതൂർന്ന് നിൽക്കുന്ന തേക്ക് ,വീട്ടി ,മഹാഗണി ,ഇരുൾ തുടങ്ങി പല വന്മരങ്ങളും കൊണ്ട് നിബിഡമാണ് ഈ പ്രദേശം .കാട്ടു മൃഗങ്ങളോടും പ്രകൃദിയോടും മല്ലടിച്ചു കൃഷി ചെയ്യുന്ന കുറേ കുടിയേറ്റ കർഷകർ തൊഴിലാളികളും ഏതാനും ചില ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന പാവപെട്ട തൊഴിലാളികളും ഹരിജൻ ,ഗിരിജൻ പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന മലയോര പ്രദേശം .കർഷകർ തങ്ങളുടെ അധ്വാനത്തെ പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളായും റബർ ,തെങ്ങ് തോട്ടങ്ങളായും അണിയിച്ചൊരുക്കിയിരിക്കുന്നു .[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== ദിനാചരണങ്ങൾ == | |||
[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/പരിസ്ഥിതിദിനം|പരിസ്ഥിതിദിനം]] | |||
മലപ്പുറം ജില്ലാ രൂപീകരണം | |||
വായനാദിനം | |||
ബഷീർ ചരമ ദിനം | |||
ചാന്ദ്രദിനം | |||
ഹിരോഷിമ നാഗസാക്കിദിനം | |||
സ്വാതന്ത്ര്യദിനം | |||
അധ്യാപകദിനം | |||
ഓണം | |||
പ്രവേശനോത്സവം | |||
ഗാന്ധിജയന്തി | |||
ശിശുദിനം | |||
ക്രിസ്തുമസ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ക്ലബ്ബുകൾ|ദിനാചരണങ്ങൾ.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |