"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
  '''<big>വർക്കല വിദ്യാഭ്യാസ ഉപജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ്  ഹൈസ്കൂളിൻ്റെ ഭാഗമായി 1996 ആണ് ഗവൺമെൻറ് ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത്. ഇന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മുൻനിര ഹയർ സെക്കണ്ടറി സ്കൂളുകളിലൊന്നായി ഗവ.എച്ച് എസ്.എസ്.മാറിയിരിക്കുന്നു. പ്ലസ് ടു വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിജയശതമാനവും കലാരംഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ നേട്ടങ്ങളും ഈ സ്കൂളിന്റെ  പൊൻ തൂവലുകളാണ്.ഹയർ സെക്കണ്ടറി വിഭാഗത്തിൽ രണ്ടു ബയോളജി സയൻസ് ബാച്ചുകളും ( 01), ഒരു കമ്പ്യൂട്ടർ സയൻസ് ബാച്ചും ( 05), രണ്ട് കമ്പ്യൂട്ടർ കോമേഴ്സ് ബാച്ചുകളും (39) നിലവിലുണ്ട്.  ഈ ബാച്ചുകളിലായി 300 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക്  പ്രവേശനം നേടുന്നു. ആകെ 600 വിദ്യാർത്ഥികൾ ഈ സ്കൂളിൽ ഹയർ സെക്കണ്ടറി കോഴ്സിൽ പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 21 അധ്യാപകരും രണ്ട് ലാബ് അസിസ്റ്റൻ്റു മാരും നിലവിലുണ്ട്.  പ്രൊജക്ടറുകളും ഇൻ്റർനെറ്റ് സംവിധാനവുമുൾപ്പെടെ  സുസജ്ജമായ 10 ഹൈടെക് ക്ലാസ് മുറികളിലാണ് അധ്യയനം നടക്കുന്നത്‌.  ഇതു കൂടാതെ 2021 സെപ്റ്റംബർ - 14 ന് കേരള ഗവൺമെൻ്റിൻ്റെ ലബോറട്ടറി നവീകരണ പദ്ധതിയുടെ ഭാഗമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കായി ആധുനിക രീതിയിൽ പണികഴിപ്പിച്ച മൂന്ന് സയൻസ് ലബോറട്ടറികൾ സംസ്ഥാന തലത്തിൽ മറ്റു സ്കൂളുകളോടൊപ്പം മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു സ്കൂളിനു സമർപ്പിച്ചു. ഈ ലബോറട്ടറികളുടെ സ്കൂൾ തല ഉദ്ഘാടനം ബഹു. വർക്കല എം.എൽ.എ ശ്രീ.വി. ജോയ്‌  നിർവ്വഹിച്ചു. ഇതു കൂടാതെ കമ്പ്യൂട്ടർ സയൻസ്, അക്കൗണ്ടൻസി, ഗണിതം എന്നീ വിഷയങ്ങൾക്കായി രണ്ടു കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 2021-നവംബർ 20ന് 5 കോടി കിഫ് ബി ഫണ്ടുപയോഗിച്ചു നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. ശിവൻകുട്ടി നിർവഹിച്ചു. തിരു.ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ മികവുറ്റ പുസ്തകങ്ങളൾ അടങ്ങിയ ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്.ഫിസിക്സ്‌, കെമിസ്ട്രി, സൂവോളജി, ബോട്ടണി, കമ്പ്യൂട്ടർ, മാത്‍സ് വിഭാഗളിലായി  വളരെ അധുനിക  സൗകര്യങ്ങൾ  ഉള്ള ലാബുകളാണ് ഹയർ  സെക്കന്ററി വിഭാഗത്തിനുള്ളത്. നവീകരിച്ച  ലാബുകളുടെ  ഉദ്ഘാടനം 2020 സെപ്റ്റംബർ 14 ലാം തീയതി  ബഹുമാനപെട്ട  എം എൽ എ ശ്രീ ജോയ് അവർകൾ  നിർവഹിച്ചു.</big>'''

'''<big>ഹയ‍ർസെക്കന്ററി വിഭാഗം ഭൗതിക സൗകര്യങ്ങൾ കാണുവാൻ താഴെ നൽകിയിരിക്കുന്ന കണ്ണിയിലൂടെ പ്രവേശിക്കുക.</big>'''
https://docs.google.com/presentation/d/1lSXhhhyw5uTBD7GJ4j7wjeBDS6KQna1cntZxvUnu2P0/edit?usp=sharing
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401244" എന്ന താളിൽനിന്ന് ശേഖരിച്ചത്