"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:08, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു. | ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു. | ||
ആർട്സ് ക്ലബ് | |||
പ്രശസ്ത സിനിമ പിന്നണി ഗായിക ശ്രീമതി. അരുദ്ധതി , സിനിമാതാരം കല്പന ഇവരൊക്കെ അവയിൽ ചിലർ മാത്രം. ദേശഭക്തിഗാനം ഹൈസ്ക്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ Aഗ്രേഡും നമ്മുടെ വിദ്യാലയ ത്തിനുണ്ട്. മാത്രമല്ല യുപി വിഭാഗത്തിൽ ദേശഭക്തി ഗാനം, സമൂഹഗാനം എന്നീവയ്ക്കും നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പ്രസംഗമത്സരത്തിൽ കുമാരി. ശ്രീലക്ഷമി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. | |||
ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലെ പ്രാസംഗികയായി നമ്മുടെ വിദ്യാലയത്തിലെ കുമാരി. ദിവ്യലക്ഷ്മി തെരെഞ്ഞെടുക്കപ്പെട്ടു. ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾവിജയം വരിക്കാറുണ്ട്.ഭരതനാട്യം, | |||
മിമിക്രി, നാടൻ പാട്ട് ,ഒപ്പന, തിരുവാതിര , പദ്യ പാരായണം, ലളിത ഗാനം ഇവയക്കെല്ലാം പങ്കെടുത്ത് നമ്മുടെ കുട്ടികൾ സമ്മാനം വാങ്ങാറുണ്ട്. |