സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി (മൂലരൂപം കാണുക)
12:50, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
സുവർണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാർക്കും കൂടാതെ സ്റ്റീമർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാർട്ട് ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും 11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാൽ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തിൽ 17-)0 വാർഡിൽ കോടഞ്ചേരി തുഷാരഗിരി റോഡിൻറെ ഇടതു ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
സ്മാർട്ട് ക്ലാസ് റൂം | സ്മാർട്ട് ക്ലാസ് റൂം |