എ എൽ പി എസ്സ് വെഴുപ്പൂർ/ചരിത്രം (മൂലരൂപം കാണുക)
12:40, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | സ്കൂൾ ചരിത്രം : സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ പ്രദേശത്തെ ആളുകളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാവുക എന്നത് . അങ്ങനെ 1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ.സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ശ്രമഫലമായി ഒരു വിദ്യാലയം അനുവദിച്ചു കൊണ്ട് ഉത്തരവായി. അങ്ങനെ 1968 ജൂൺ മാസം ഒന്നാം തിയതി വെഴുപ്പുർ എ.എൽ.പി.സ്കൂൾ നിലവിൽ വന്നു. ആരംഭത്തിൽ സ്കൂളിന്റെ മാനേജർ പരേതനായ ശ്രീ.എ.ഇമ്പിച്ചി അഹമ്മദും ഹെഡ്മാസ്റ്റർ ശ്രീ പി.കെ മുഹമ്മദും ആയിരുന്നു. 1971 ലാണ് ഈ വിദ്യാലയം ഒരു പൂർണ വിദ്യാലയമായി മാറിയത്.ഇപ്പോഴത്തെ മാനേജർ ശ്രീ പി.സി.അഷ്റഫ് ആണ്.{{PSchoolFrame/Pages}} |