"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതി മനോഹരവും വിശാലവുമായ കളിസ്ഥലടക്കം ആറ് ഏക്കറോളം വിസ്തീര്‌‍ണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്.
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപര‍്‍ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാ ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/ചരിത്രം|കൂടുതൽ വായിക്കാൻ .....]]


പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡിൽ സ്ക്കൂളായി മാറുകയും തുടർന്ന് പോർളാതിരി കൃഷ്ണവർമ്മ വിയരാജാവിന്റെ ധനസഹായത്താലും മരുമകൻ കവിതിലകൻ എ. കെ . ശങ്കരവർമ്മരാജയുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു.


ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി [[കെ.ആർ.എച്ച്.എസ്സ്. പുറമേരി/വടകര|വടകര]]<nowiki/>യിലെത്തിയ [https://ml.wikipedia.org/wiki/വിനോബാ_ഭാവേ വിനോഭാഭാവേ] ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്.
ആറ് ഏക്കറോളം സ്ക്കൂൾ കോമ്പൌണ്ട്.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399824" എന്ന താളിൽനിന്ന് ശേഖരിച്ചത്