ജി യു പി എസ് നാദാപുരം (മൂലരൂപം കാണുക)
12:23, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ഭൗതികസൗകരൃങ്ങൾ
വരി 65: | വരി 65: | ||
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1403 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം /ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെയ്യുക]] | ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ: യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്ത് 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റവിട ചെറിയ ചെക്കൻ എന്നിവർ. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1403 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. [[ജി യു പി എസ് നാദാപുരം /ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെയ്യുക]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
മൂന്ന് ബ്ലോക്കുകളിലായി മുപ്പത്തിയെട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. | |||
==മികവുകൾ== | ==മികവുകൾ== |