emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,791
തിരുത്തലുകൾ
No edit summary |
|||
വരി 64: | വരി 64: | ||
കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട് വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു . | കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട് വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
== ചരിത്രം == | == ചരിത്രം == | ||
വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന് കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ് രീതിയിൽ ഹരിജൻ സ്കൂൾ നടത്തി . | വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന് കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ് രീതിയിൽ ഹരിജൻ സ്കൂൾ നടത്തി. കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു മുറികളും നടുവിൽ നാലു ക്ലാസ്സുമുറികൾ പ്രവർത്തിക്കാൻ തക്കവിധത്തിലുള്ള വലിയ ഹാളുമുണ്ട് .കൂടാതെ കംപ്യുട്ടറും ,മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള ഒരു അധിക ക്ലാസ്സ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്‌ലറ്റുകൾ ഇവയുമുണ്ട്. | രണ്ടു മുറികളും നടുവിൽ നാലു ക്ലാസ്സുമുറികൾ പ്രവർത്തിക്കാൻ തക്കവിധത്തിലുള്ള വലിയ ഹാളുമുണ്ട് .കൂടാതെ കംപ്യുട്ടറും ,മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള ഒരു അധിക ക്ലാസ്സ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്‌ലറ്റുകൾ ഇവയുമുണ്ട്. | ||
വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |