ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി (മൂലരൂപം കാണുക)
12:15, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഗാന്ധി) |
(ചെ.)No edit summary |
||
വരി 38: | വരി 38: | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു | ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു | ||
'''<u>വിദ്യാരംഗം</u>''' | |||
ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ, പാളയംകുന്ന്. | |||
2021-22 വർഷത്തിലെ ഭാഷാ സാഹിത്യ ക്ലബ്ബായ വിദ്യാരംഗം വിവിധ പരിപാടികൾ നടത്തുകയുണ്ടായി..ശ്രീമതി സുജ ടീച്ചർവിദ്യാരംഗം സബ് ജില്ലാ കൺവീനറിന്റെഅധ്യക്ഷതയിൽ കൂടിയ ഗൂഗിൾ മീറ്റിൽ ഏകദേശം 65 കുട്ടികളും, രക്ഷിതാക്കളും, ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സിനി ടീച്ചർ, ഹൈസ്ക്കൂൾ വിദ്യാരംഗം കൺവീനറായ ജയശ്രീ ടീച്ചർ എന്നിവർ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് മുൻ അധ്യാപകനും, കവിയുമായ ശ്രീ. പ്രിയദർശൻ സാർ ആയിരുന്നു. | |||
വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു. |