"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:25, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
# പുസ്തക പരിചയം | # [[പ്രമാണം:34239 2.jpg|ലഘുചിത്രം|204x204ബിന്ദു]]പുസ്തക പരിചയം | ||
# കവിത ആലാപനം | # കവിത ആലാപനം | ||
# നാടൻ പാട്ട് ആലാപനം | # നാടൻ പാട്ട് ആലാപനം | ||
വരി 34: | വരി 34: | ||
# തലക്കെട്ട് നൽകൽ | # തലക്കെട്ട് നൽകൽ | ||
=== ഗണിത ക്ലബ് === | |||
[[പ്രമാണം:34239 5.jpg|ലഘുചിത്രം]] | |||
ടീച്ചറുടെ നേതൃത്വത്തിൽ 10അംഗങ്ങൾ ഉള്ള ഗണിത ക്ലബ് രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
# | # ഗണിത ഗാനം | ||
# ഗണിത | # Puzzles | ||
# | # Ouiz | ||
# | # Geometrical patterns വരക്കൽ /സ്വന്തമായി നിർമ്മിക്കൽ | ||
# | # വിവിധ തരം ഗണിത കേളികൾ | ||
# ചാർട്ട്, പതിപ്പ്, മാഗസിൻ തയ്യാറാക്കൽ | |||
# അളവുകൾ തൂക്കങ്ങൾ എന്നിവ പരിചയപ്പെടുന്നതിന് ഉള്ള പ്രവർത്തനങ്ങൾ | |||
# അളവ് പാത്രങ്ങൾ ശേഖരിക്കൽ | |||
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. | |||
=== English club === | |||
[[പ്രമാണം:34239 6.jpg|ലഘുചിത്രം|80x80ബിന്ദു]] | |||
Action song, story telling,Riddles , cross word, story writing, Adding more lines, chatting in English തുടങ്ങിയ പ്രവർത്തങ്ങളിലൂടെ English learning and speaking ability വർധിപ്പിക്കുന്നു. | |||
=== സയൻസ് ക്ലബ് === | |||
[[പ്രമാണം:34239 7.jpg|ലഘുചിത്രം|155x155ബിന്ദു]] | |||
എല്ലാ മാസത്തിലെയും ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ച്ച മീറ്റിംഗ് കൂടി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
# ഓരോ വർഷവും ഓരോ വിഷയവും ആയി ബന്ധപ്പെട്ട ശേഖരണം (മണ്ണ്, വേര്, വിത്ത്, ഇല ) | |||
# പതിപ്പ് നിർമാണം | |||
# ചിത്ര പ്രദർശനം | |||
# വിവിധ തരം ഭക്ഷ്യ യോഗ്യമായ ഇലകൾ ഉപയോഗിച്ച് ഉള്ള വിഭവങ്ങൾ തയ്യാർ ആക്കുകയും പ്രദർശനവും | |||
# പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പരീക്ഷണങ്ങൾ കുട്ടികൾ വീട്ടിൽ വെച്ച് ചെയ്തു നോക്കി മാസത്തിൽ ഒരു ദിവസം സ്കൂളിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു | |||
# ശാസ്ത്ര മാഗസിൻ (ശാസ്ത്രജ്ഞൻ മാരുടെ ചിത്രങ്ങളും, പേരുകളും, പ്രധാന കണ്ടു പിടിത്തങ്ങളും | |||
# പ്രകൃതി ദുരന്തങ്ങൾ വരാനുള്ള സാഹചര്യം മനസ്സിലാക്കുകയും അവ വരാതിരിക്കാൻ ഉള്ള മാർഗങ്ങൾ കണ്ടെത്തുകയും അതി ജീവന മാർഗങ്ങൾ കണ്ടെത്തി പറയുകയും ചെയ്യുന്നു. |