"ഗവ. യു പി സ്കൂൾ കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,991 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
വരി 68: വരി 68:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കൊവിഡ് മഹാമാരി മൂലംമാർച്ച്‌ 10 ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ പിന്നോക്കം പോകാതിരിക്കാനായി ആക്ടീവ് ഹോളിഡേയ്സ് എന്ന പേരിൽ എൽകെജി തലം മുതൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു തിങ്കൾ മുതൽ വെള്ളിവരെ പഠനപ്രവർത്തനങ്ങളും, ശനി ഞായർ ദിവസങ്ങളിൽ ലോക്കഡൗൺ ക്രിയേറ്റീവ് എന്നപേരിൽ നിർമ്മാണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവ നടത്തി കുട്ടികളെ വിദ്യാലയ തോട് ചേർത്തു നിർത്തുകയും രക്ഷിതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സുകളുടെ സമയത്ത് ദിനാചരണങ്ങൾ എല്ലാം തന്നെ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കി കൊണ്ട് ഗംഭീരമായി ആഘോഷിച്ചു. ഓരോ ദിനാചരണവുമായി ബന്ധപ്പെടുത്തി വിവിധ മത്സരങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തി. സമ്മാനങ്ങൾ നൽകി. ഗണിത മേള ശാസ്ത്രമേള കലാമേള എന്നിവയെല്ലാം നടത്തി സമൂഹ ത്തിന്റെ ശ്രദ്ധയാകർഷിച്ചു. ഗണിത മേളയിൽ ഗണിത താരത്തെയും സയൻസ് മേളയിൽ ലിറ്റിൽ സയന്റിസ്റ് നെയും, കലാമേളയിൽ കലാപ്രതിഭകളെയും തെരഞ്ഞെടുത്തു. ഗണിത പഠനം രസകരവും അനായാസകരവും ആക്കുന്നതിനു വേണ്ടി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ Mathznet 2020എന്ന പരിപാടി ജില്ലാ തലം വരെ ശ്രദ്ധപിടിച്ചുപറ്റി. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ക്യൂരിയസ് മൈൻഡ്സ്, ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബ്ബിന്റെ mathznet 2021, ഇംഗ്ലീഷ് ക്ലബ്ബിന്റെ ബ്ലൂമിങ് കിഡ്സ്, ചരിത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഹാർമണി എന്നിവ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നേറുന്നു. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി കാണാൻ കരുതിയേക്കാം എന്ന പദ്ധതിയുടെ ഭാഗമായി അധ്യാപകർ ഗൃഹസന്ദർശനം നടത്തി വരുന്നു. വീട്ടിലും നാട്ടിലും ആഘോഷം ഒരുപോലെ എന്ന പദ്ധതിയുടെ ഭാഗമായി പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ദിവസവും നൽകിവരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് കൈത്താങ്ങ് എന്ന പേരിൽ 9 മണി മുതൽ 10 മണി വരെ മലയാളം-ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി പ്രത്യേക ക്ലാസുകളും കുട്ടികൾക്ക് ദിവസവും നൽകിവരുന്നു.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397288" എന്ന താളിൽനിന്ന് ശേഖരിച്ചത്