ജി എഫ് എൽ പി എസ് മടപ്പള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:34, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
അക്കാദമിക് മാസ്റ്റർ പ്ലാനിൽ വിഭാവന ചെയ്ത "നല്ല മലയാളം" എന്ന പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി സഘടിപ്പിച്ചത്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലാസ് ആരംഭിച്ചത്. ക്ലാസിന്റെ തുടർച്ചയായി വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി "ജാലകം" എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്യുകയുണ്ടായി. | അക്കാദമിക് മാസ്റ്റർ പ്ലാനിൽ വിഭാവന ചെയ്ത "നല്ല മലയാളം" എന്ന പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി സഘടിപ്പിച്ചത്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലാസ് ആരംഭിച്ചത്. ക്ലാസിന്റെ തുടർച്ചയായി വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി "ജാലകം" എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്യുകയുണ്ടായി. | ||
=== പഠനോത്സവം === | |||
പഠന മികവിന്റെ നേരനുഭവമായ പഠനോത്സവം വിദ്വാർത്ഥികൾക്കും രക്ഷിതാക്കൾക്കും മികച്ച അനുഭവമായി മാറി. അക്കാദമിക് രംഗത്തെ മികവുകൾ സാക്ഷ്യപ്പെടുത്തുന്ന പഠനോത്സവം വാർഡ് മെമ്പർ പ്രശാന്ത് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോർഡിനേറ്റർ ഷിബു കെ.ടി.കെ ആശംസകൾ നേർന്നു. പഠനോത്സവത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗണിതമാജിക്, ശാസ്ത്ര ലഘു പരീക്ഷണങ്ങൾ, അക്ഷരമരം, പഠനോപകരണ പ്രദർശനങ്ങൾ എന്നിവ പരിപാടി യുടെ ഭാഗമായി നടന്നു. |