ജി.യു.പി.എസ്.നരിപ്പറമ്പ് (മൂലരൂപം കാണുക)
23:34, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്. | |||
25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന് ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ് ആണ് | |||
ക്ലാസ്സ് മുറികൾ ഇപ്പോൾ ആവശ്യത്തിന് ഇല്ല. പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ ബിൽഡിംഗ് വന്നാൽ പര്യാപ്തം. ആകെ 12ഹൈടെക് ക്ലാസ്സ് മുറികൾ ഉണ്ട്. . | |||
എല്ലാ റൂമുകളിലും വൈദുതി എത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ചിലതിൽ എത്താനുണ്ട്. എല്ലാ ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളവയാണ്. ഓഡിയോ സ്പീക്കറുകൾ (സൗണ്ട് സിസ്റ്റം) എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്. | |||
എൽ.പി.-യു.പി. ക്ലാസ്സുകളിലായി ആകെ 1350 കുട്ടികൾ പഠിക്കുന്നു.അതോടൊപ്പമുള്ള പ്രീ പ്രൈമറിയിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ സ്കൂളിൽ ആകെ 1498 കുട്ടികൾ ഉണ്ട്. | |||
സ്കൂളിൻ്റെ ചുറ്റുമതിൽ ഒരു ചെറിയ ഭാഗത്തൊഴികെ ബാക്കി പൂർണമാണ്. കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. ടോയ്ലറ്റുകൾ പെൺകുട്ടികൾക്ക് അപര്യാപ്തമാണ്. കുട്ടികൾക്ക് കളിക്കാൻ വലിയ കളിസ്ഥലം ( ഗ്രൗണ്ട്) ഉണ്ട്. പുതിയ ഇൻഡോർ കോർട്ട് തയ്യാറായി വരുന്നു. | |||
ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്. | |||
കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക് അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ട് തന്നെ..... 👍 | |||