"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,731 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 153: വരി 153:

വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു.പുസ്തക വായന,ക്വിസ്,കഥ,കവിത,വ്യക്തി പരിചയം,കവികളെ പരിചയപ്പടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്, അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.കൂടാതെ നോട്ടീസ് തയ്യാറാക്കുകയും വായനാവാര സമാപന സമ്മേളനവും നടത്തി,ഇതിൽ മുഖ്യ അതിഥിയായി കീഴില്ലം എം.റ്റി.എച്ച് എസ്.എസ് സ്കൂളിലെ HM ഷാജി മാത്രു സാറും, ഉൽഘാടനം ചെയ്യാനായി വാർഡ് മെമ്പർ സാലി ജോൺ മാഡവും എത്തിയിരുന്നു.  

ജൂലൈ 1 ഡോക്ടർ ദിനം
ആരോഗ്യമെന്നാൽ ജീവിതശൈലി കൂടിയാണെന്ന് സന്ദേശം നൽകുന്നതിനായി ജൂലൈ ഒന്ന് ഡോക്ടർ ദിനമായി ആചരിച്ചു ബി.സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ 1    ഡോക്ടർ ദിനമായി ആചരിക്കുന്നത് എന്നും സമൂഹത്തി ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ  ദിനത്തെ കാണാം എന്നും കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന്  ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി, പൂച്ചട്ടി കമ്പോസ്റ്റ് നിർമ്മാണം എന്നിവ പരിചയപ്പെടുത്തി.
ജൂലൈ  5 ബഷീർ ദിനം
ജനകീയ സാഹിത്യകാരൻ സ്വാതന്ത്രസമര പോരാളി ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവർത്തകൻ, വിമർശകൻ, ചിന്തകൻ എന്നീ നിലകളിലായി പ്രസിദ്ധി നേടിയ പ്രിയങ്കരനായ എഴുത്തുകാരൻ ബഷീർ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗം ജൂലൈ അഞ്ചിനാണ്. ഈ ദിനമാണ് ബഷീർ ദിനമായി ആചരിക്കുന്നത്. ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അദ്ദേഹത്തിന്റെ കൃതികൾ പരിചയപ്പെടുത്തുകയും, ക്വിസ് നടത്തുകയും പതിപ്പ് തയ്യാറാക്കുക യും പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു. 

== ക്ലബുകൾ ==
== ക്ലബുകൾ ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396473" എന്ന താളിൽനിന്ന് ശേഖരിച്ചത്