"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
== വിജയമൃതം  ==
== വിജയമൃതം  ==
SSLC കുട്ടികൾക്ക് 100 % വിജയത്തോടൊപ്പം ഫാൾ എപ്ലസ് നേടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തികുന്ന പരിപാടിയാണ് വിജയോത്സവം. പിടിഎയുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ രക്ഷിതാക്കളിൽ നിന്നും ഒരു കമ്മറ്റി തന്നെ ഇതിന് വേണ്ടി തിരഞ്ഞെടുത്തു. വിജയോത്സവത്തിന്റെ ഉദ്ഘാടനം റിട്ടയേഡ് ഡിജീ പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പഞ്ചായത് പ്രസിഡന്റ് , വെസ് പ്രസിഡന്റ്, PTA ഭാരവാഹിക തുടങ്ങിയവർ പങ്കെടുന്നു. പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് കൃത്യമായ പ്ലാനിങ്ങോട് കൂടി പിടി എ മുന്നേട്ട് ഗമിക്കുന്നു.

== പാസ്‌വേഡ് 2022 ==
കേരള സർക്കാരിൻറെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന് കീഴിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ശ്രീ ഹൈബി ഹീഡൻ MP ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ശ്രീമതി മുന്നാ ദേവി അധ്യക്ഷത വഹിച്ചു.മട്ടാഞ്ചേരി സി സി വൈ എം പ്രിൻസിപ്പൽ ഡോക്ടർ ഹസീന പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ,വൈസ് പ്രസിഡണ്ട്,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു വിദഗ്ധ അധ്യാപകർ ക്ലാസ് നയിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ രണ്ടു ദിവസവും കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396045" എന്ന താളിൽനിന്ന് ശേഖരിച്ചത്