"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
</p>
</p>


== ജനറൽ ബോഡി ==
== പ്രഥമ പി ടി എ എക്സിക്യൂട്ടീവ്  ==
</palign ="justify">പി.ടി.എ. കമ്മറ്റിയുടെ പ്രവർത്തന മാർഗരേഖ  തയ്യാറാക്കി അവതരിപ്പിച്ചു. യൂ പി , ഹൈസ്കൂൾ , ഹയർസെക്കന്ററി   വിദ്യാർത്ഥികളുടെ സുരക്ഷക്കായി സി.സി. ടി.വി. ക്യാമറ സ്ഥാപിക്കുക. , ഹയർ സെക്കൻഡറി ക്ലാസ് റൂമുകളിൽ സൗണ്ട് സിസ്റ്റം ക്രമീകരിക്കുക , യു പി വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈ ടെക് നിലവാരത്തിലേക്ക് ഉയർത്തുക ,സ്കൂൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക  തുടങ്ങിയ  സമീപ കാല പദ്ധതികൾക്ക് അംഗീകാരം നൽകി.പി.ടി.എ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിനായി പി.ടി.എ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ഹെഡ് മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെ ചുമതലപ്പെടുത്തി.തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക്  പി.ടി.എ കമ്മറ്റിയുടെ പങ്കാളിത്തം ഉറപ്പ് നൽകി.<nowiki></p></nowiki>
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395163" എന്ന താളിൽനിന്ന് ശേഖരിച്ചത്