"ആർപ്പൂക്കര ഗവ എൽപിജിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,937 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
ആർപ്പൂക്കരയുടെ അഭിമാനമായ ഗവ. എൽ.പി.ജി സ്കൂൾ കോട്ടയം കുടമാളൂർ മെഡിക്കൽ കോളേജ് ബൈപാസ് റോഡിൽ പനമ്പാലം കവല യിക്കു സമീപം സ്ഥിതിചെയ്യുന്നു. പനമ്പാലം, പാറപ്പുറം, അങ്ങാടി, കോലേട്ടമ്പലം, അൽഫോൻസാ ഭവൻ, വാരിമുട്ടം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
 
1919 ഒക്ടോബർ 30ന് സ്കൂൾ ആരംഭിച്ചു. ഏകദേശം 50 സെന്റ് സ്ഥല മാണ് സ്കൂളിനുള്ളത്. 1994ൽ സ്കൂളിൽ മേൽക്കൂര, തറ ഇവയുടെ പണി കൾ നടത്തുകയും പിന്നീട് ചുറ്റുമതിൽ പണിയുകയും ചെയ്തു. 1998ൽ ബാപ്പു ബാലവിജ്ഞാന കേന്ദ്രം എന്ന പേരിൽ പ്രീ-പ്രൈമറി ആരംഭിച്ചു. ആർപ്പൂക്കര പഞ്ചായത്തിലെ CRC ആയ സ്കൂളിൽ 2005- 06ലെ SSA ഫണ്ടും 2008 09ലെ പഞ്ചായത്ത് ജനകീയാസൂത്രണവും ഉപയോഗിച്ച് CRC കെട്ടിടം നിർമിച്ചു. 2013-14ൽ SSA ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് HM's പൂർത്തിയാക്കി. SSA ഫണ്ട് ഉപയോഗിച്ച് മേജർ റിപ്പയറിംഗ് നടത്തി. 2012-13 SSA fund ഉപയോഗിച്ച്  Child  friendly park. സ്കൂളിന്റെ അടിസ്ഥാന ഭൗതികസൗകര്യങ്ങൾ ആകർഷകമാക്കി. പ്രോജ്ർ, മൈക്ക് സെറ്റ്, ഇന്റർനെറ്റ്, കംപ്യൂട്ടർ, ഫോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമായി. ജലനിധിയുടെ നേതൃത്വത്തിൽ സ്കൂളിന് മഴവെള്ള സംഭരണി ലഭിച്ചു.
 
ഒരുകാലത്ത് ജാതി-മത സാമൂഹിക സാമ്പത്തിക വേർതിരിവില്ലാതെ സ്കൂളിന്റെ പരിസരപ്രദേശത്തുള്ള എല്ലാ കുട്ടികളും വിദ്യ അഭ്യസിച്ചിരുന്ന സരസ്വതി ക്ഷേത്രത്തിൽ പിന്നീട് കുട്ടികളുടെ കുറവുണ്ടായി.
 
ഇപ്പോൾ മികവിന്റെ പാതയിലാണ് നമ്മുടെ സ്കൂൾ, നഴ്സറി മുതൽ നാലാം ക്ലാസ് വരെ 125 കുട്ടികൾ പഠിക്കുന്നു. സ്കൂളിലെത്തുന്ന ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം നൽകാനുള്ള ശ്രമമാണിന്ന്. തുടർച്ചയായി മൂന്നു വർഷം LSS സ്കോളർഷിപ്പ്, സബ്ജില്ലാ, ജില്ലാ ശാസ്ത്രോത്സവങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയിലെ വിജയം ഈ ശ്രമങ്ങളുടെ ഭാഗമാണ്. ശതാ ബിയുടെ നിറവിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ആർപ്പൂക്കരയുടെ അക്ഷരവെളിച്ചമായി പരിലസിക്കുന്നു..
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട്ക്ലാസ് ഒരു ഹാൾ  ഒരു ആഫീസ് ടോയ്‌ലറ്റുകൾ കൾ മഴവെള്ളസംഭരണി ചുറ്റുമതിൽ ഇതിൽ ജൈവവൈവിധ്യ ഉദ്യാനം അടുക്കളത്തോട്ടം ഡിജിറ്റൽ പഠന സംവിധാനംഭിന്നശേഷി റാംപ്.
സ്മാർട്ട്ക്ലാസ് ഒരു ഹാൾ  ഒരു ആഫീസ് ടോയ്‌ലറ്റുകൾ കൾ മഴവെള്ളസംഭരണി ചുറ്റുമതിൽ ഇതിൽ ജൈവവൈവിധ്യ ഉദ്യാനം അടുക്കളത്തോട്ടം ഡിജിറ്റൽ പഠന സംവിധാനംഭിന്നശേഷി റാംപ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* സീസ് പ്രവർത്തനങ്ങൾ
* എൻ.സി.സി.
*  
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.[[പ്രമാണം:ഗവ.എൽ .പി .ജി.സ്കൂൾ ആർപ്പൂക്കര.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ ]]
 
*[[പ്രമാണം:ഗവ.എൽ .പി .ജി.സ്കൂൾ ആർപ്പൂക്കര.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ ]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........   .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
.ആർപ്പൂക്കര പഞ്ചായത്തിന്റെ കീഴിലാണ് . .                                                   കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}


ഉഷാകുമാരി ബി
ഷൈനി ജോസഫ്


ചെല്ലമ്മ സി കെ


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394165" എന്ന താളിൽനിന്ന് ശേഖരിച്ചത്