"സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
== ആലപ്പുഴ ജില്ലയിൽ മാന്നാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽപ്പെട്ട പാവുക്കര ഇടയാടി പ്രദേശത്ത്, പമ്പയാറിന് തീരത്ത്, ഇടയാടി സ്കൂൾ എന്ന വിളിപേരോടുകൂടി,  മേൽപ്പാടം സി എം എസ് എൽ പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. 1895ൽ ഈ പ്രദേശത്തിന്റെ ഗതാഗതവും സാമൂഹികവുമായ പിന്നോക്കാവസ്ഥ നേരിട്ടറിഞ്ഞ ക്രിസ്ത്യൻ മിഷനറിമാർ ഈ പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഉദാഹരണത്തിനായി ഇവിടെ നിലനിന്നിരുന്ന ആരാധനാലയ തോടൊപ്പം ഒരു സ്കൂളും അനുബന്ധമായി വേണ്ട മറ്റു സൗകര്യങ്ങളും സ്ഥാപിക്കുകയുണ്ടായി. മാന്നാറിൽ നിന്നും വള്ളക്കാലി യിലേക്കുള്ള പ്രധാന പിഡബ്ല്യുഡി റോഡിൽ ഏകദേശം മൂന്ന് കിലോമീറ്റർ പിന്നിടുമ്പോഴാണ് ഈ സ്ഥാപനം. ==
=== ആലപ്പുഴ ജില്ലയിൽ മാന്നാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽപ്പെട്ട പാവുക്കര ഇടയാടി പ്രദേശത്ത്, പമ്പയാറിന് തീരത്ത്, ഇടയാടി സ്കൂൾ എന്ന വിളിപേരോടുകൂടി,  മേൽപ്പാടം സി എം എസ് എൽ പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. 1895ൽ ഈ പ്രദേശത്തിന്റെ ഗതാഗതവും സാമൂഹികവുമായ പിന്നോക്കാവസ്ഥ നേരിട്ടറിഞ്ഞ ക്രിസ്ത്യൻ മിഷനറിമാർ ഈ പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഉദാഹരണത്തിനായി ഇവിടെ നിലനിന്നിരുന്ന ആരാധനാലയ തോടൊപ്പം ഒരു സ്കൂളും അനുബന്ധമായി വേണ്ട മറ്റു സൗകര്യങ്ങളും സ്ഥാപിക്കുകയുണ്ടായി. മാന്നാറിൽ നിന്നും വള്ളക്കാലി യിലേക്കുള്ള പ്രധാന പിഡബ്ല്യുഡി റോഡിൽ ഏകദേശം മൂന്ന് കിലോമീറ്റർ പിന്നിടുമ്പോഴാണ് ഈ സ്ഥാപനം. ===


== ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ==
=== ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ===


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393845" എന്ന താളിൽനിന്ന് ശേഖരിച്ചത്